Browsing: ENTERTAINMENT

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ആറാട്ട്’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ…

കുഞ്ചാക്കോ ബോബന്‍ വിനായകന്‍ ജോജു ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന താരങ്ങളാക്കി കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട. സിനിമയിലെ അര്‍ജുന്‍ രാധാകൃഷ്ണന്റെ ക്യാരക്ടര്‍…

ന്യൂഡല്‍ഹി: ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി…

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍റെ ജീവിതം ആസ്‍പദമാക്കുന്ന സിനിമ മേജറിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ്…

കൊച്ചി: ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. 5 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോയെന്നും…

കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇന്നുമുതല്‍ തിയറ്ററുകളിലേക്ക്. ശരത് ജി മോഹനാണ്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫസ്റ്റ് പേജ് എന്റര്‍ടയിന്‍മെന്റിന്റെ ബാനറില്‍…

കോവിഡ് കണക്കുകൾ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രത വേണമെന്നാണ് കേന്ദ്രവും കേരള സർക്കാരും അറിയിച്ചിരിക്കുന്നത്. പലവിധ വകഭേദങ്ങളിൽ വരുന്ന കോവിഡിനെ ഇനിയും പിടിച്ചു കെട്ടാൻ ആരോഗ്യമേഖലക്ക്…

കോഴിക്കോട്: അഷ്‌റഫ്‌ പി ഏകരൂൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ‘പൊടിമീശക്കാലം’ റിലീസിനൊരുങ്ങുന്നു. കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ ഹസീബ് പൂനൂർ ആണ് ചിത്രത്തിലെ നായകൻ. യൂട്യൂബ് റിലീസിനു മുന്നോടിയായി…

ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സണ്ണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്…

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്. ജനുവരി 21ന് 450ൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഓൺലൈൻ ബുക്കിങിലൂടെ പകുതിയലധികം…