Browsing: ENTERTAINMENT

നെറ്റ്ഫ്ലിക്‌സ് പരസ്യത്തോടെയുള്ള പ്ലാൻ നവംബറോടെ ലോഞ്ച് ചെയ്യാൻ സാധ്യത. ഉപഭോക്താക്കളുടെ എണ്ണത്തിലെ വലിയ ഇടിവ്, നിരക്കുകൾ കുറച്ച് പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഒരു പുതിയ പ്ലാൻ അവതരിപ്പിക്കാൻ കമ്പനിയെ…

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആര്യ നായകനാകുന്ന ‘ക്യാപ്റ്റൻ’ സെപ്റ്റംബർ എട്ടിന് കേരളത്തിലെ തിയേറ്ററുകളിലെത്തും. വിക്രം, ആർആർആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്‍റെ…

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന നടി സാമന്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മുൻകാലങ്ങളിൽ നടി നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. എന്തുകൊണ്ടാണ് താൻ മോദിയെ പിന്തുണയ്ക്കുന്നതെന്നാണ്…

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ സെൽ (ഇഒഡബ്ല്യു) ചോദ്യം ചെയ്തു. ഡൽഹിയിലെ മന്ദിർ…

ചെന്നൈ: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടി.വി.ശങ്കരനാരായണൻ (77) അന്തരിച്ചു. കർണ്ണാടകസംഗീതത്തിന്‍റെ മധുര മണി അയ്യർ ശൈലിക്ക് തുടക്കമിട്ട ആളായിരുന്നു ടി.വി.ശങ്കരനാരായണൻ. ശങ്കരനാരായണൻ മണി അയ്യരുടെ മരുമകൻ കൂടിയാണ്.…

തെലുങ്കിൽ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് ചിരഞ്ജീവി. കൊരട്ടാല ശിവ സംവിധാനം ചെയ്ത ആചാര്യയായിരുന്നു താരത്തിന്‍റെ അവസാന റിലീസ്. അദ്ദേഹത്തിന്‍റെ മകനും യുവ തെലുങ്ക് സൂപ്പർസ്റ്റാറുമായ രാം ചരൺ…

ബോളിവുഡിലെ ഏറ്റവും ജനപ്രിയ യുവനടൻമാരിൽ ഒരാളാണ് ടൈഗർ ഷ്റോഫ്. ആക്ഷൻ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ അവസാനമിറങ്ങിയ ചിത്രം ‘ഹീറോപാന്തി 2’ ബോക്സ് ഓഫീസ്…

ദേശിയ സിനിമ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 4000 മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സെപ്റ്റംബർ 16ന് 75 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഈ തീരുമാനം.

നിവിൻ പോളി നായകനാകുന്ന പടവെട്ടിന്‍റെ ടീസർ പുറത്തിറങ്ങി. വികസനത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘പടവെട്ട്’ രാഷ്ട്രീയത്തെയും പോരാട്ടത്തെയും കുറിച്ചുള്ള സിനിമയാണ്. മികച്ച ഡയലോഗുകളും രംഗങ്ങളും കൊണ്ട്…

കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് ജി.എസ്.ടി. വകുപ്പ് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി. അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നോ, വിദേശത്തുൾപ്പെടെ നടത്തിയ…