Browsing: ENTERTAINMENT

നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ കിടിലൻ ട്രെയിലർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മമ്മൂക്കയുടെ റോഷാക്കിന്‍റെ ട്രെയിലർ ദുരൂഹതയും ജിജ്ഞാസയും വർദ്ധിപ്പിക്കുന്നു. മമ്മൂട്ടി…

വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് ഒരുക്കിയ ലൈഗറിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ വിജയ് ദേവരക്കൊണ്ടയില്‍ നിന്ന് വിതരണക്കാരും തിയ്യേറ്റര്‍ ഉടമകളും…

നെറ്റ്ഫ്ലിക്സിനെതിരെ ഗൾഫ് രാജ്യങ്ങൾ. ‘ഇസ്‌ലാമിനും സാമൂഹിക മൂല്യങ്ങള്‍ക്കും എതിരായ’ കണ്ടന്റുകള്‍ നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം. ഇസ്ലാമിന് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന് യുഎസ്…

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാം റീൽ ഷെയർ ചെയ്ത ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് എതിരെ സൈബർ ആക്രമണം. പാകിസ്താന്‍റെ യുവ പേസർ നസീം…

മുംബൈ: ബീഫിനെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രണ്‍ബീര്‍-ആലിയ ദമ്പതികളെ ക്ഷേത്രത്തില്‍ കേറുന്നതില്‍ നിന്ന് വിലക്കി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍…

ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രം ‘സീതാരാമം’ ഓഗസ്റ്റ് 9 മുതൽ ആമസോൺ പ്രൈമിൽ. ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്.…

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു…’ എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററില്‍ ക്രിസ്റ്റഫർ…

മമ്മൂട്ടിക്ക് ജന്മിനാശംസകൾ നേർന്ന് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ. കൂടെ പിറന്നിട്ടില്ലെങ്കിലും കർമ്മം കൊണ്ട് മമ്മൂട്ടി തന്‍റെ സഹോദരനാണെന്ന് മോഹൻലാൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് മോഹൻലാൽ…

മലയാളികൾക്കിന്നും മമ്മൂട്ടി ഒരു അത്ഭുതമാണ്. അഭിനയത്തിന്‍റെ ആഴങ്ങൾ അളന്ന ഒരു പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മലയാള സിനിമയുടെ…

കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയുടെ ട്രെയിലറിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ…