Browsing: ENTERTAINMENT

റിയാദ്: നെറ്റ്ഫ്ലിക്സ് പ്രക്ഷേപണം ചെയ്യുന്ന പല ദൃശ്യങ്ങളും ഇസ്ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ഇലക്ട്രോണിക്…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ-ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’, സെപ്റ്റംബർ 15 ന് ഷിബു തമീൻസിന്‍റെ നേതൃത്വത്തിലുള്ള എച്ച്ആർ പിക്ചേഴ്സ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. ചിമ്പു…

സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്തിന്റെ റിലീസ് തീയതി മാറ്റി. സെപ്റ്റംബർ 23 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ റിലീസ് തിയതി. എന്നാൽ, ചിത്രം നേരത്തെ തിയേറ്ററുകളിൽ എത്താൻ…

ഒരു സംവിധായകനെന്ന നിലയിൽ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും ഗൗതം മേനോൻ ആരാധകരെ വിസ്മയിപ്പിക്കുന്നു. ഗൗതം ശക്തമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും…

‘മഹാഭാരതം’ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി ഹോട്ട്സ്റ്റാർ. യുഎസിൽ നടന്ന ഡി 23 ഡിസ്നി ഫാൻ ഇവന്‍റിലാണ് പ്രഖ്യാപനം നടത്തിയത്. മധു മന്തേനയുടെ മിത്തോവേഴ്സ് സ്റ്റുഡിയോസും നടൻ…

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വരാലി’ന്‍റെ ടീസർ പുറത്തിറങ്ങി. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഉണ്ണി…

നടൻ സോനു സൂദിന് സ്വന്തം ചോരകൊണ്ടുള്ള ചിത്രം സമ്മാനം നൽകി ആരാധകൻ. കഴിഞ്ഞദിവസം ഒരു കൂട്ടം ആരാധകർ സോനു സൂദിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഇക്കൂട്ടത്തിലെ മധു…

രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.…

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി. സെപ്റ്റംബർ 17, 18 തീയതികളിൽ ഹരിയാനയിലെ ഗുരുഗ്രാമിലാണ് കുനാൽ…

പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വിവാഹമോചനം നേടി. ഒരു കോടി രൂപ ജീവനാംശം നൽകിയാണ് വിവാഹമോചനത്തിൽ ധാരണയായത്. ഹണി സിങ്ങിനെതിരെ ശാലിനി കഴിഞ്ഞ വർഷം…