Browsing: ENTERTAINMENT

തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലി. ‘തെരി’, ‘മെർസൽ’, ‘ബിഗിൽ’ തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായ സംവിധായകൻ. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രമായ…

കുപ്രസിദ്ധ കുറ്റവാളി സുകേഷ് ചന്ദ്രശേഖറുൾപ്പെട്ട 200 കോടിയുടെ സാമ്പത്തികത്തട്ടിപ്പു കേസിൽ പ്രതിയായ നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.…

സിനിമാ നിരൂപണം അവസാനിപ്പിക്കുകയാണെന്ന് കെ.ആര്‍.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിവാദ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍. വിക്രം വേദയോടെ താന്‍ ഈ രംഗത്തോട് വിടപറയുന്നുവെന്ന് അദ്ദേഹം കുറിച്ചു.…

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ്…

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ…

‘നാനേ വരുവേൻ’ ഒരു മികച്ച ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ധനുഷിന്‍റെ ആരാധകർ. ‘തിരുച്ചിദ്രമ്പലം’ എന്ന തകര്‍പ്പൻ ഹിറ്റിന് ശേഷുള്ള ചിത്രം എന്നതും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം…

ചട്ടമ്പി സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരികയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. അധിക്ഷേപകരമായ വാക്കുകളാണ് താൻ ഉപയോഗിച്ചതെന്നും എന്നാൽ ഒരു സ്ത്രീയെ…

ഒരു ഷാരൂഖ് ഖാൻ ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷമായി. അതിനാൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്കായുള്ള ആരാധകരുടെ വലിയ കാത്തിരിപ്പ് വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ വിപണി സാധ്യതകളെ വലുതാക്കുന്നു. ഇപ്പോൾ,…

അടുത്തിടെ വൈറലായ നടൻ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗ് ഉപയോഗിച്ച് ടീസർ ഒരുക്കി ‘വെടിക്കെട്ട്’അണിയറപ്രവർത്തകർ. വൈറലായ ട്രോൾ ഡയലോഗിൽ പരാമർശിച്ച അതേ താരങ്ങളാണ് വെടിക്കെട്ടിന്‍റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്.…

താരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ എല്ലായ്പ്പോഴും ആഘോഷിക്കാറുണ്ട്. മലയാളത്തിന്‍റെ മഹാനടൻ ജയറാം അവരിലൊരാളാണ്. കഴിഞ്ഞ ദിവസം താരം തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്…