Browsing: ENTERTAINMENT

ദുബായ്: റോഷാക്ക് സിനിമയിൽ നിഗൂഢതകളില്ലെന്നും മനസ്സിലാകാത്തവർക്ക് വീണ്ടും സിനിമ കാണാമെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ മെഗാസ്റ്റാർ ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. “സിനിമ ഉണ്ടാകുന്നതിന്…

കാർത്തിയുടെ പുതിയ ചിത്രമായ ‘സർദാർ’ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. പി.എസ്. മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ സെൻസർഷിപ്പ് വിശദാംശങ്ങൾ പുറത്തുവിട്ടു. ചിത്രത്തിന്…

മഞ്ജു വാര്യരുടെ വരാനിരിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഊർജ്ജസ്വലമായ നൃത്തച്ചുവടുകളുമായി മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഗാനം…

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സെന്ന ഹെഗ്ഡെ. 1744 വൈറ്റ് ആൾട്ടോ ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ അവതരിപ്പിച്ചു.…

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ വരാൽ നാളെ തീയേറ്ററുകളിലെത്തും. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്‍റെ പുതിയ ടീസർ…

അച്ചു വിജയന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിചിത്രം നാളെ തിയേറ്ററുകളിലെത്തും. ഒരു കുടുംബത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം…

മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രം ‘മോൺസ്റ്ററി’ൻ്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 21ന് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യും. ചിത്രത്തിന് യു-എ സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച്…

യുഎഇ: നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ രഞ്ജി പണിക്കർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയ അദ്ദേഹം സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന്…

ആന്‍റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’യുടെ ടീസർ പുറത്തിറങ്ങി. അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.…

ടെന്നിസ്സി: അമേരിക്കൻ ഐഡൽ സീസൺ 19 റണ്ണർ അപ്പ് വില്ലി സ്പെൻസ് (23) ഒക്ടോബർ 11ന് നാഷ് വില്ലില്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു. ചെറോക്കി ജീപ്പ് റോഡിൽ നിന്ന്…