Browsing: ENTERTAINMENT

പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ‘ഖലീഫ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് താരം തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സ്വർണ്ണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട്…

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. ‘ടുമാറോ’ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. ഓസ്ട്രേലിയൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ജോയ് കെ.മാത്യു ഒരുക്കുന്ന…

പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് മലയാള സിനിമയിലെ നടീനടന്മാർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ജയസൂര്യ തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രിയ സഹപ്രവർത്തകന് ആശംസകൾ…

ഇന്ത്യയിലുടനീളം കന്നഡ സിനിമാ വ്യവസായത്തിന് സ്വീകാര്യത നേടിക്കൊടുത്ത ചിത്രമായിരുന്നു കെജിഎഫ്. യുവ സംവിധായകൻ പ്രശാന്ത് നീൽ രണ്ട് ഭാഗങ്ങളിലായി സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും…

പൃഥ്വിരാജ് സുകുമാരൻ ഇന്ന് 40-ാം ജന്മദിനം ആഘോഷിക്കുകയാണ്. 20 വർഷം മുമ്പ് രാജസേനന്റെ നക്ഷത്രക്കണ്ണുകളുള്ള രാജകുമാരൻ എന്ന ചിത്രത്തിലൂടെ നടനായും നായകനായും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്…

ചെന്നൈ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നതിൽ നിയമപ്രശ്നങ്ങളില്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും…

സൂപ്പർ ഹിറ്റ് ചിത്രമായ ‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ‘ദളപതി…

ജാൻവി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘മിലി’. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ഹെലന്‍റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്‍റെ’ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ ആണ്…

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 11ന് തിയേറ്ററുകളിലെത്തും. സലിം കുമാറും വിനീത് ശ്രീനിവാസനും തമ്മിലുള്ള സംഭാഷണ വീഡിയോയിലൂടെയാണ്…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’ റിലീസ് മാറ്റിവച്ചു. അടുത്ത വർഷം ഏപ്രിലിൽ ഈദിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ആ സമയത്ത്…