Browsing: ENTERTAINMENT

അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘ഏജന്‍റ്’ റിലീസ് പ്രഖ്യാപിച്ചു. മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 2023 ൽ സംക്രാന്തി റിലീസിനൊരുങ്ങുകയാണ്.…

ഇളയദളപതി വിജയ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. ദീപാവലി ദിനത്തിലാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്.…

നയന്‍താരയും വിഘ്നേഷ് ശിവനും ദീപാവലി ആശംസകൾ നേർന്നു. ഇരുവരും ഇരട്ടക്കുട്ടികളെ കൈകളിലേന്തിയാണ് ആശംസ നേര്‍ന്നത്. ഇതാദ്യമായാണ് ഇരുവരും മക്കളോടൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഏഴ് വർഷത്തെ…

സമീപകാലത്ത് ദക്ഷിണേന്ത്യൻ പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാന്താര’ ഒരു ആക്ഷൻ ത്രില്ലറാണ്. റിഷഭ് തന്നെ പ്രധാന…

നിവിൻ പോളി നായകനായി തിയേറ്ററുകളിലെത്തിയ ‘പടവെട്ട്’ മികച്ച പ്രതികരണങ്ങളുമായി വിജയകരമായി മുന്നേറുന്നു. 20 കോടി രൂപയുടെ പ്രീ-ബിസിനസ് ഉണ്ടായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം ആദ്യ രണ്ട് ദിവസത്തേക്കാൾ…

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി.മാർത്താഡൻ ചിത്രം ‘മഹാറാണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എസ്ബി ഫിലിംസിന്‍റെ…

ദുബായ്: മലയാളികളുടെ പ്രിയ നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും…

അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. യൂട്യൂബിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ്…

‘നച്ചത്തിരം നഗര്‍ഗിരതി’ന് ശേഷം പാ രഞ്ജിത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. തങ്കളാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാർവതി തിരുവോത്ത്,…

ഉദയനിധി സ്റ്റാലിനെ നായകനാക്കി മഗിഴ് തിരുമേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കലഗ തലൈവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 1.16 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ്…