Browsing: ENTERTAINMENT

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ‘ചെമ്പോത്ത് സൈമൺ’…

നടൻ ജോണി ഡെപ്പിന്‍റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി. അമേരിക്കൻ ഫാന്‍റസി സീരീസായ പൈറേറ്റ്സ് ഓഫ് കരീബിയനിൽ ജോണി ഡെപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ രൂപത്തോട് സാമ്യമുള്ളതാണ്…

കന്നഡ ചിത്രം കാന്താരയ്ക്കെതിരെ കോപ്പിയടി ആരോപണം. ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ നവരസ പാട്ട് അതേപടി കോപ്പിയടിച്ചതാണെന്ന് പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് ആരോപിച്ചു.…

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കടകൻ’ എന്നാണ് ചിത്രത്തിന്‍റെ പേര്. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, രഞ്ജിത്ത് എന്നിവരാണ്…

‘ലവ്’, ‘തല്ലുമാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാനും നിർമ്മാതാവ് ആഷിഖ് ഉസ്മാനും അടുത്ത ചിത്രവുമായെത്തുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ആഷിഖ് ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ…

മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ മോഹൻലാൽ കാലെടുത്തുവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. ഒരു അഭിനേതാവ് എന്നതിലുപരി ഗായകനെന്ന…

നടി കത്രീന കൈഫ് തന്‍റെ വരാനിരിക്കുന്ന ചിത്രമായ ‘ഫോൺ ഭൂതി’ന്‍റെ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപെട്ട് നൽകിയ അഭിമുഖത്തിൽ കൂടുതൽ ദക്ഷിണേന്ത്യൻ സിനിമകൾ ചെയ്യാനുള്ള ആഗ്രഹം നടി…

സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ട്രെയിലർ പുറത്ത്. ഒരിടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും പ്രധാന വേഷത്തിലെത്തുകയാണ്. മലയാളത്തിന്‍റെ പ്രിയ…

കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ മലയാളം പതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ബോളിവുഡിനെ അമ്പരപ്പിച്ച…

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ് റീമേക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആർ. കണ്ണൻ…