Browsing: ENTERTAINMENT

ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെആർകെ തന്‍റെ വിവാദ പ്രസ്താവനകളുടെ പേരിൽ എന്നും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരായ പരാമർശവുമായി…

മെഗാ ഹിറ്റായ ‘ആർആർആറി’ന് ശേഷം, ആരാധകരെ ആവേശത്തിലാക്കി ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം വരുന്നു. ‘എൻടിആർ 30’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുക.…

തങ്ങളുടെ പ്രണയം വെളിപ്പെടുത്തി മലയാളത്തിന്‍റെ പ്രിയതാരം മഞ്ജിമ മോഹനും തമിഴ് താരം ഗൗതം കാർത്തികും. 2019ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം,…

പ്രണയം എന്താണെന്ന് മനുഷ്യർ ശരിയായി പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് നടൻ ഹരീഷ് പേരടി. കണ്ണൂരിലെ വിഷ്ണു പ്രിയയുടെ കൊലപാതകവും തിരുവനന്തപുരത്തെ ഷാരോൺ രാജിന്‍റെ കൊലപാതകവും പരാമർശിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രതികരണം.…

ഉമ്മൻചാണ്ടിക്ക് എഴുപത്തിയൊമ്പതാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി. നേരിട്ടെത്തിയാണ് ആശംസകൾ അറിയിച്ചത്. ആലുവ പാലസിലെത്തിയ മമ്മൂട്ടിയെ ഉമ്മൻചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്‍റോ ജോസഫും…

ചെന്നൈ: സംഗീത സംവിധായകൻ ആർ.രഘുറാം അന്തരിച്ചു. 38 വയസ്സായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…

ഖത്തർ: ലോകകപ്പ് അടുത്തിരിക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം പ്രകടിപ്പിക്കുന്ന ട്രിബ്യൂട്ട് ഗാനവുമായി മോഹൻലാൽ. നേരത്തെ പ്രഖ്യാപിച്ച ഗാനം ഈ വർഷത്തെ ലോകകപ്പിന്‍റെ വേദിയായ ഖത്തറിലാണ് റിലീസ് ചെയ്തത്.…

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട്…

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. കൊവിഡ് സാഹചര്യം കാരണം മാറ്റിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെയാണ് റാമിന്‍റെ…

കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിനെതിരെയുള്ള കോപ്പിയടി ആരോപണം നിഷേധിച്ച് ചിത്രത്തിലെ നായകനും സംവിധായകനുമായ റിഷഭ് ഷെട്ടി. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. കാന്താരയിലെ…