DEATH News | Starvision News Malayalam
ബഹ്‌റൈനിൽ വാഹനം ഇടിച്ചുകയറ്റി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി; 40കാരൻ അറസ്റ്റിൽ
മനാമ: ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വാഹനമിടിച്ച് ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 40കാരനായ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. കൊല്ലപ്പെട്ടത് 33 വയസ്സുള്ള സഹപ്രവർത്തകനായ ഇന്ത്യൻ പൗരനാണ്.
2026 ഒക്ടോബർ എട്ടിനാണ് സംഭവം നടന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് തയ്യാറെടുപ്പുകൾ നടത്തിയ ശേഷം പ്രതി മറ്റുള്ളവരുടെ സഹായത്തോടെ യുവാവ് സഞ്ചരിച്ചിരുന്ന വാഹനം തടയുകയും, ഇയാളെ വാഹനത്തിൽനിന്ന് പുറത്തേക്ക് ഇറക്കിയ ശേഷം ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. കേസുമായി ബന്ധപ്പെട്ട് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിന്റെ വിവരങ്ങൾ ലഭിച്ചയുടൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റും മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചു. തുടർന്ന് വിവരങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
The post ബഹ്‌റൈനിൽ വാഹനം ഇടിച്ചുകയറ്റി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി; 40കാരൻ അറസ്റ്റിൽ appeared first on Starvision News Malayalam.
കോൺവെക്‌സ് ഇവന്റ്‌സ് എം.ഡി അജിത് നായരുടെ പിതാവ് രാഘവൻ നായർ നിര്യാതനായി
മനാമ: ബഹ്‌റൈനിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ കോൺവെക്‌സ് ഇവന്റ്‌സിന്റെ മാനേജിങ് ഡയറക്ടർ അജിത് നായരുടെ പിതാവും റിട്ടയേർഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനുമായ നെല്ലുളി രാഘവൻ നായർ (76) നിര്യാതനായി. വയനാട് കൽപ്പറ്റയിലെ ‘കല്യാണി’യിലാണ് താമസം. ഇന്നലെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (oct.6, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് കൽപ്പറ്റ മൈലാടിപ്പാറ ശ്മശാനത്തിൽ നടക്കും. രാഘവൻ നായരുടെ നിര്യാണത്തിൽ ബഹ്‌റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അജിത് നായരുടെയും കുടുംബത്തിൻറെയും ദുഃഖത്തിൽ സ്റ്റാർവിഷൻ ഇവെന്റ്‌സിന്റെയും, മീഡിയ ഗ്രൂപ്പിന്റെയും അനുശോചനം.
The post കോൺവെക്‌സ് ഇവന്റ്‌സ് എം.ഡി അജിത് നായരുടെ പിതാവ് രാഘവൻ നായർ നിര്യാതനായി appeared first on Starvision News Malayalam.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജി. ഗിരീഷിന്റേതാണ് നടപടി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം സർക്കാർ ഔദ്യോഗികമായി എടുത്തിട്ടില്ലെന്നും, പബ്ലിക് പ്രോസിക്യൂട്ടറെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു.
The post മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു appeared first on Starvision News Malayalam.
ഷുഹൈബ് വധക്കേസ്: വിചാരണ മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ കോടതിയിൽ നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തള്ളിക്കൊണ്ട് വിചാരണ നിലവിലെ കോടതിയിൽ തന്നെ തുടരാൻ നിർദേശിച്ചു. സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗത്തിന് പൂർണ സ്വാതന്ത്ര്യവും ന്യായമായ അവസരവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
ഇരുവിഭാഗങ്ങൾക്കും വിചാരണയിൽ ഫലപ്രദമായി പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് സെഷൻസ് ജഡ്ജിയോട് ഹൈക്കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ സ്വമേധയാ തെളിവെടുപ്പ് പുനരാരംഭിക്കാനും പ്രതിഭാഗം അഭിഭാഷകർക്ക് സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകാനും കോടതിക്ക് കഴിയുമെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം, പ്രതിഭാഗം വിചാരണക്കോടതിയുമായി പൂർണമായി സഹകരിക്കണമെന്നും അനാവശ്യ തടസ്സവാദങ്ങളിലൂടെയോ വിചാരണ നീട്ടിവെക്കലിലൂടെയോ നടപടികൾ വൈകിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. 2018-ലെ കേസായതിനാലും നിരവധി സാക്ഷികളെ വിസ്തരിക്കാനുള്ളതിനാലും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
2018 ഫെബ്രുവരി 12-ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിചാരണ നടക്കുന്നത്.
The post ഷുഹൈബ് വധക്കേസ്: വിചാരണ മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി appeared first on Starvision News Malayalam.
ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. സംഭവത്തിൽ ഭക്ഷ്യവിഷബാധയുണ്ടായോയെന്ന് പരിശോധിച്ചുവരികയാണ്.
ശനിയാഴ്ച രാത്രി വിനോദ് കുമാറും മക്കളായ വിദ്യയും വൃന്ദയും വീട്ടിൽ ബ്രഡും ജാമും കഴിച്ചിരുന്നു. പിന്നാലെ മൂവർക്കും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആംബുലൻസിൽ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിനോദ് കുമാർ ഞായറാഴ്ച പുലർച്ചെ 3.20ഓടെ മരിച്ചു. ഒരു മകൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. മറ്റൊരു മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മരിച്ച വിനോദ് കുമാറിന്റെ ബന്ധുവായ ജിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
The post ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ഗൃഹനാഥൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം appeared first on Starvision News Malayalam.
പ്രവാസിയെ കൊന്ന് മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിൽ കാറിൽ കണ്ടെത്തി
ഷാർജ: കർണാടകയിലെ ഉഡുപ്പി സ്വദേശിയായ പ്രവാസി ആൽവിൻ പ്രകാശ് കുന്ദർ ഷാർജയിൽ കൊല്ലപ്പെട്ടതായി കുടുംബം. കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഒമാനിലേക്കുള്ള പാതയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് സഹോദരൻ അനിൽ പ്രശാന്ത് കുന്ദർ അറിയിച്ചത്. പ്രകാശിന്റെ ഭാര്യ ടീനയെയും മകനെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ 14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രകാശ്. ഭാര്യ ടീന സ്കൂൾ അധ്യാപികയാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകനൊപ്പം കമ്പനി നൽകിയ ഫ്ലാറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
ജൂലൈ 20ന് പ്രകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് അനിൽ പറഞ്ഞു. പിന്നീട് പ്രകാശിന്റെ ഫോണിൽനിന്ന് ടെക്സ്റ്റ് സന്ദേശം ലഭിച്ചു. സാധാരണയായി ശബ്ദസന്ദേശങ്ങൾ അയക്കാറുള്ള സഹോദരനിൽനിന്ന് എഴുത്തുസന്ദേശം ലഭിച്ചതാണ് കുടുംബത്തിൽ സംശയമുണ്ടാക്കിയത്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും വിളിച്ചപ്പോഴും മറുപടി ലഭിച്ചില്ല.
തുടർന്ന് ഷാർജയിലുള്ള പ്രകാശിന്റെ സുഹൃത്ത് മനോഹറിനോട് താമസസ്ഥലത്തെത്തി അന്വേഷിക്കാൻ അനിൽ ആവശ്യപ്പെട്ടു. പ്രകാശ് ഇന്ത്യയിലേക്ക് പോയെന്നായിരുന്നു കെട്ടിടത്തിലെ സുരക്ഷാജീവനക്കാരൻ നൽകിയ വിവരം. കമ്പനിയുടെ എച്ച്.ആർ. വിഭാഗവും ആദ്യം ഇതേ മറുപടിയാണ് നൽകിയതെന്ന് കുടുംബം പറയുന്നു.
എന്നാൽ പ്രകാശ് നാട്ടിലെത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ യാത്രാരേഖകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം യുഎഇ വിട്ടിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെത്തുടർന്ന് കാണാതായതായി പരാതി നൽകുകയായിരുന്നുവെന്ന് അനിൽ വിശദീകരിച്ചു.
പിന്നീടുള്ള അന്വേഷണത്തിലാണ് കാറിൽനിന്ന് മൃതദേഹം കണ്ടെത്തിയ വിവരം കുടുംബത്തിന് ലഭിച്ചത്.
മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കിയ നിലയിലായിരുന്നുവെന്നാണ് സഹോദരന്റെ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അനിൽ ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകി.
യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാത്തിരിപ്പിലാണ് കുടുംബം. ഭാര്യയുടെയും മകന്റെയും വിവരങ്ങൾ കണ്ടെത്താനും അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് ഷാർജ പൊലീസിൽനിന്നോ യുഎഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയിൽനിന്നോ ഔദ്യോഗിക വിവരമോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ലെന്ന് ഉഡുപ്പി ജില്ലാ പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക വിവരം ലഭിച്ചാൽ പരിശോധിച്ചശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.
The post പ്രവാസിയെ കൊന്ന് മൃതദേഹം ഒൻപത് കഷ്ണങ്ങളാക്കിയ നിലയിൽ കാറിൽ കണ്ടെത്തി appeared first on Starvision News Malayalam.
പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് പിടിയിൽ
പാലക്കാട്: കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മണികണ്ഠനും അനുപ്രിയയും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. തുടർന്ന് പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കിയെന്നാണ് പൊലീസ് പറയുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. അനുപ്രിയയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
The post പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് പിടിയിൽ appeared first on Starvision News Malayalam.
ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു
കാസർകോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവർ മരിച്ചത്.
മകൻ സതീഷ് ഡി. കരിവേലി കാസർകോട് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് അധ്യാപകനാണ്. വിദ്യാനഗർ പാറക്കട്ടയിലെ സതീഷിന്റെ വീട്ടിലായിരുന്നു സംഭവം.
ഗിരിജാദേവി അന്തർജനം 14ന് രാത്രി 11.30ഓടെയാണ് മരിച്ചത്. ഭാര്യയുടെ വിയോഗവിവരം ദേവദത്തനെ ഇന്നലെ രാവിലെ എട്ടോടെയാണ് അറിയിച്ചത്. തുടർന്ന് ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമം ജപിച്ചുകൊണ്ടിരിക്കെ ദേവദത്തന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവദത്തന്റെയും ഗിരിജാദേവിയുടെയും സംസ്കാരം ഇരവിനല്ലൂർ കരിവേലി ഇല്ലം വളപ്പിൽ നടത്തി.
The post ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരത്ത് അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ചെറുമകൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: ചാന്നാങ്കരയിൽ 65കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ ഷിബിനെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തുമണിയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
The post തിരുവനന്തപുരത്ത് അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ചെറുമകൻ കസ്റ്റഡിയിൽ appeared first on Starvision News Malayalam.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കടുത്ത രോഗലക്ഷണങ്ങളെത്തുടർന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഒരു ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂർ ഭരണിക്കുളത്തിൽ കുളിച്ചതിലൂടെയാകാം അമീബ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനയും നിരീക്ഷണവും തുടരുകയാണ്.
The post സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു appeared first on Starvision News Malayalam.