Browsing: CRIME

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ 6 ദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിനിയായ 32കാരിയാണ് മരിച്ചത്. പൂർണ്ണ…

ഡിണ്ടിഗൽ: പുതുവർഷത്തിൽ കൊലപാതകം, മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി ആടുകളെ ബലിയർപ്പിച്ച് വടമധുരൈ പൊലീസ് സ്റ്റേഷനിലെ പോലീസുകാർ. തമിഴ് നാട്ടിൽ ഡിണ്ടിഗലിലാണ് സംഭവം. മൃഗബലിക്കും പൂജയ്ക്കും ശേഷം…

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയാണെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ,…

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ ദേഹത്ത് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ മൂത്രമൊഴിച്ചെന്നു പരാതി. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് യുവതിയുടെ നേരെ ലൈംഗികാവയവം…

തിരുവനന്തപുരം: ശ്രീനിവാസൻ വധക്കേസിലെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. കേസ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ എൻഐഎയ്ക്ക് നിർദേശം നൽകിയിരുന്നു.…

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റത്തിനുള്ള സർക്കാർ ഉത്തരവിൽ തിരിമറി നടത്തിയെന്നും വ്യാജ രേഖകൾ ചമച്ചെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ. വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ…

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിലാണ് സംഘർഷമുണ്ടായത്. തൃശൂർ, എറണാകുളം…

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ യുവതിയെ കാറിടിച്ച് മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. യുവതിയെ ഇടിച്ച ശേഷം കാറിനടിയിൽ എന്തോ കുടുങ്ങിയതായി സംശയം തോന്നിയിരുന്നുവെന്ന് കാറിന്‍റെ ഡ്രൈവർ…

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിലെ സുൽത്താൻപുരിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടര്‍യാത്രക്കാരിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ യുവതിക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് നടത്തിയ…

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം സ്വയം കഴുത്ത് ഞെരിച്ചാകാമെന്ന് വിചിത്ര പരാമർശം. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച്, അപൂർവങ്ങളിൽ അപൂർവമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന…