Browsing: CRIME

കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ്…

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ മായം കലർന്ന പാൽ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലാണ് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടിയത്.…

കൊച്ചി: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് ഇൻവെസ്റ്റ്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ നേപ്പാൾ വഴി വിദേശത്തേക്ക് കടക്കുന്നത് തടയാനുള്ള നീക്കവുമായി പോലീസ്. റാണയ്ക്കായി പൊലീസ്…

തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പൊലീസ് ആക്ടിലെ സെക്ഷൻ 86 പ്രകാരമാണ് ഡി.ജി.പിയുടെ…

ന്യൂഡല്‍ഹി: ഉദുമ പീഡനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഹർജി തള്ളിയ…

മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു.…

കൊച്ചി: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് ഇൻവെസ്റ്റ്മെന്‍റ് തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ കലൂരിലെ ഫ്ളാറ്റിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ പൊലീസ്…

പട്‌ന: മദ്യലഹരിയിൽ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഡൽഹി-പട്ന ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം. മദ്യലഹരിയിൽ വിമാനത്തിൽ കയറുകയും വീണ്ടും മദ്യപിക്കുകയും…

നടക്കാവ്: കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ എസ്ആർഎം കോളേജിലെ വിദ്യാർത്ഥിയായ നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ്(19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോളേജ് അധികൃതർ…

തിരുവനന്തപ്പുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് രോഗിയുടെ കൂട്ടിരിപ്പുകാരൻ്റെ മർദ്ദനം. 28-ാം വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സായ പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി പൂവാർ സ്വദേശി അനുവിനെ മെഡിക്കൽ…