Browsing: CRIME

കൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിലനിൽക്കെ സൈബി ജോസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. 10 വർഷം മുമ്പ് സൈബി ഫയൽ ചെയ്ത വിവാഹമോചന…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ.പി.യിൽ കൂട്ടിരിപ്പുകാരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് ട്രാഫിക് വാർഡൻമാർ. ആശുപത്രിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെടുമങ്ങാട് സ്വദേശികളായ രണ്ട്…

കാസർകോട്: സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രതി എസ്.ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി വിഷ്ണുപ്രസാദിന്‍റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48)…

കൊല്ലം: കൊല്ലം കളക്ടറേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും…

കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് കത്തികൊണ്ട് പരിക്കേറ്റു. സംഘർഷത്തിൽ പരിക്ക് പറ്റിയ 13 വിദ്യാർത്ഥികൾ മുക്കം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ പൊലീസ് തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി. വൺവേയിൽ വാഹനമോടിച്ചതിന് പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്ന് സമ്മതിച്ചതിന് ശേഷവും എസ്.ഐ മോശമായി…

കൊച്ചി: കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക…

തിരുവനന്തപുരം: വീട്ടമ്മയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മകനെ കേസിൽ നിന്ന്…

കാസര്‍കോട്: ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ സുഹൃത്തായ വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെയാണ് (40) വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന്…

ഗുവാഹട്ടി: അസമിൽ ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ച 1,800 ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 1,800 ലധികം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാനത്തുടനീളം പൊലീസ്…