Browsing: CRIME

കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസിന്‍റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാൽ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. താലൂക്ക് സർവേയറായ…

ചേർപ്പ് (തൃശൂർ): സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹർ (32) ആൾക്കൂട്ട മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.…

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ആകെ 59…

ബെംഗളൂരു: ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ള കർണാടക പൊലീസിന് മുന്നിൽ ഹാജരായി. ബംഗളൂരുവിലെ കെ.ആർ.പുരം പൊലീസ്…

തിരുവനന്തപുരം: അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോ കോളേജ് അധ്യാപകർക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് അധ്യാപിക വി.കെ സഞ്ജു…

കണ്ണൂർ: സ്വപ്നയ്ക്കെതിരായ പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ബുധനാഴ്ച കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രാഥമിക പരിശോധന…

കൊച്ചി: കൊച്ചി കോർപറേഷൻ ഉപരോധത്തിൽ 4 പേർക്കെതിരെ വധശ്രമത്തിന് കേസ്. കോർപ്പറേഷൻ സീനിയർ ക്ലാർക്ക് ഒ.വി. ജയരാജ് ഉൾപ്പെടെ 4 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാ സെക്രട്ടറി ബാബു…

കോയമ്പത്തൂർ: കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. നഴ്സിംഗ് വിദ്യാർത്ഥിനി തമന്ന എന്നറിയപ്പെടുന്ന വിനോദിനിയെയാണ് (23) വിരുദുനഗർ പൊലീസ്…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ നാളെ ബെംഗളൂരു പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള. അഭിഭാഷകനൊപ്പം വിജേഷ് പിള്ള കെ.ആർ.പുര പോലീസ്…

പൂനെ: പൂനെയിലെ ഫ്ളാറ്റിൽ 44 കാരനായ ടെക്കിയെയും ഭാര്യയെയും എട്ട് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സോഫ്‌റ്റ്‌വെയർ പ്രൊഫഷണലായ ഭർത്താവ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം…