Browsing: CRIME

ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ കരുണാസിൻ്റെ ഹാൻഡ്‌ബാഗിൽ നിന്ന് 40 ബുള്ളറ്റുകൾ സുരക്ഷാ സേന പിടിച്ചെടുത്തു. ട്രിച്ചിയിലേക്ക് പോകുന്നതിനിടെ ഇദ്ദേഹത്തിൻറെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. തോക്ക്…

കൊല്ലം: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി 22…

ഹൈദരാബാദ്: ഇറാനില്‍ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സബിത്ത്…

തിരുവനന്തപുരം: മേയർ – കെഎസ്‌ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്‌കരിച്ച് പൊലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്…

ആ​ലു​വ​:​ ​രാ​ജ്യാ​ന്ത​ര​ ​മ​യ​ക്കു​മ​രു​ന്ന് ​ശൃം​ഖ​ല​യി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​യാ​യ​ ​കോം​ഗോ​ ​സ്വ​ദേ​ശി​ ​ഹം​ഗാ​ര​ ​പോ​ളി​ ​(29​)​ ​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ ​കോ​ടി​ക​ളു​ടെ​ ​രാ​സ​ല​ഹ​രി​യി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ഇ​യാ​ളു​ടെ​ ​സം​ഘം​…

കൊച്ചി: മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ തൃശൂർ വല്ലപ്പാട് സ്വദേശി സബിത്ത് നാസർ പിടിയിൽ. അവയവ കടത്ത് സംഘത്തിലെ…

നടന്മാരായ ടൊവിനോ തോമസിനും ജോജു ജോർജിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, കയറ്റം, വഴക്ക് എന്നീ സിനിമകൾ പുറത്തിറങ്ങാത്തത് ചവറ്…