Browsing: CRIME

ബംഗളൂരു: കർണാടകയിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 46കാരനും 14 വയസുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായി. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലാണ് സംഭവം. വിവാഹം കഴിക്കാൻ കൂട്ടുനിന്നതിനാണ് മാതാപിതാക്കളെ…

പഞ്ചാബ്: പഞ്ചാബിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. എഎസ്ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.…

കൊച്ചി: ഫോർട്ടുകൊച്ചിക്ക് സമീപം കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതിനെ തുടർന്ന് നാവിക പരിശീലന കേന്ദ്രത്തിൽ പൊലീസ് പരിശോധന. ബാലിസ്റ്റിക് വിദഗ്ദ്ധന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണ്…

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷം ശമിപ്പിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കും മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ ശാസ്താംകോട്ട പൊലീസ്…

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും…

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. 11 പ്രതികളെയും കേസിന്‍റെ ഭാഗമാക്കാനും…

ഡൽഹി: പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.…

ഭോപ്പാല്‍: ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിങ്ങിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയും വിദേശ കറൻസിയും ആഭരണങ്ങളും കണ്ടെടുത്തു.…

അമൃത്സര്‍: സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാങ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹർമൻജീത് സിംഗ് എന്നയാളാണ് മരിച്ചത്.…

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്. ഗുജറാത്തിലെ ദോഹദ് ജില്ലയിലെ രണ്ദിക്പൂർ ഗ്രാമത്തിലാണ് 11 പ്രതികളുടെയും വീടുകൾ. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായ…