Browsing: CRIME

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി തിരികെ എത്തിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്.…

ആലപ്പുഴ: നിയമം ലംഘിച്ച് നിർമ്മിച്ച വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. പുറമ്പോക്ക് ഭൂമിയെന്ന് കണ്ടെത്തിയ റിസോർട്ടിന്‍റെ തെക്ക് ഭാഗത്തുള്ള രണ്ട് വില്ലകളാണ് ആദ്യം…

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് കേസിൽ മുംബൈ പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോൾ, തന്‍റെ ഒരു ഫോട്ടോ മോർഫ് ചെയ്തതാണെന്ന് രൺവീർ സിംഗ് പറഞ്ഞു. തന്‍റെ ചിത്രം ഫോട്ടോയിൽ കാണുന്ന…

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. സെക്ഷൻ 333 (പൊതുസേവകർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ…

ചെന്നൈ: മകളുടെ സഹപാഠിയെ എലിവിഷം കൊടുത്താണ് കൊലപ്പെടുത്തിയതെന്ന് കാരയ്ക്കലില്‍ അറസ്റ്റിലായ സഹായറാണി മൊഴി നൽകി. കോട്ടുച്ചേരിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് വിഷപാനീയം കഴിച്ച്…

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച്, അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ്…

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കരിമ്പ് തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മോട്ടോർ…

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് പണം വാങ്ങി വ്യാജ നിയമന ഉത്തരവ് പുറപ്പെടുവിച്ച് തട്ടിപ്പ്. തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ആസ്ഥാനത്ത് പോലും…

ചണ്ഡിഗഡ്: കൈക്കൂലി നൽകി എംഎൽഎമാരെ പ്രലോഭിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ പരാതിയിൽ പഞ്ചാബ് പോലീസ് കേസെടുത്തു. പഞ്ചാബിലെ എഎപി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്…

നോയിഡ: ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്നതിന് മുതലാളിയുടെ ഒരു കോടി രൂപയുടെ ബെന്‍സ് കത്തിച്ച് തൊഴിലാളി. നോയിഡ സെക്ടര്‍ 45ലാണ് സംഭവം നടന്നത്. ബെന്‍സ് ഉടമയുടെ വീട്ടില്‍…