Browsing: CRIME

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്ക് ഇരയായ പത്മയുടെ (50) മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. മൃതദേഹം വിട്ടുകിട്ടാൻ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.…

കൊച്ചി: അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരൻമാരല്ല കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചതെന്ന് പൊലീസ്. ഇവർ സെപ്റ്റംബർ 24നാണ് ഇന്ത്യയിലെത്തിയത്. എന്നാൽ, മെയ് മാസത്തിലാണ് കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി…

ന്യൂഡൽഹി: ​ഗുരു​ഗ്രാമിൽ പള്ളി ആക്രമിച്ച് തകർത്തതിനും നമസ്കരിക്കാനെത്തിയവരെ മർദ്ദിച്ചതിനും നിരവധി പേർക്കെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ ഭോര കലൻ പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശത്തെ ചില അക്രമികൾ…

കൊച്ചി: നരബലിക്ക് പുറമെ രണ്ട് പെൺകുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി ഷാഫി മൊഴി നൽകി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തെ ഹോസ്റ്റലിൽ…

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് പ്രസിഡന്‍റ് ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് വനിതാ…

വയനാട്: മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ശനിയാഴ്ച വിധി പറയും. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്ക്…

‌കൊച്ചി: നരബലിക്കേസിൽ അറസ്റ്റിലായ 3 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ഈ മാസം 24 വരെ റിമാൻഡ്…

പത്തനംതിട്ട: മലയാലപ്പുഴ മന്ത്രവാദക്കേസ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്.പി സ്വപ്നിൽ മധ്കർ മഹാജൻ പറഞ്ഞു. നേരത്തെ നടന്ന സംഭവത്തിന്‍റെ…

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത് ഹൈക്കോടതി. കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന പരാമർശങ്ങളാണ്…

ചെന്നൈ: തമിഴ്നാട്ടിൽ ട്രാൻസ്ജെൻഡർ യുവതി ആക്രമിക്കപ്പെട്ടു. രണ്ട് പുരുഷൻമാർ അസഭ്യം പറയുന്നതും മുടി മുറിക്കുന്നതും ആയ വീഡിയോ പുറത്ത് വന്നു . സംഭവവുമായി ബന്ധപ്പെട്ട് നോഹ്, വിജയ്…