Browsing: CRIME

മുംബൈ: ബലാത്സംഗത്തിനിരയായി കുഞ്ഞിന് ജന്മം നൽകി കാണാതായ പെൺകുട്ടിയെ ഒരു വർഷത്തിനകം വിവാഹം കഴിച്ചാൽ ജാമ്യം അനുവദിക്കാമെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുംബൈ സ്വദേശിയുടെ ജാമ്യാപേക്ഷയിലാണ്…

കൊല്ലം: കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തൽ. കാവനാട് സ്വദേശി ജോസഫിന്‍റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ജോസഫിന്റെ മരുമക്കൾ കാവനാട് സ്വദേശികളായ പ്രവീൺ,…

ന്യൂ ഡൽഹി: മദ്യനയക്കേസിൽ ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം…

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികളുമായി അന്വേഷണ സംഘം നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം…

കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി. പീഡനക്കേസിലെ സാക്ഷിയാണ് പരാതി നൽകിയത്. തന്നെ ഭീഷണിപ്പെടുത്തിയതായി ഇരയുടെ സുഹൃത്ത് പരാതിപ്പെട്ടു. എൽദോസ് തന്നെ…

പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ…

വിശാഖപട്ടണം: നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജയുടെ വാഹനം നടൻ പവൻ കല്യാണിന്‍റെ പാർട്ടി പ്രവർത്തകർ ആക്രമിച്ചു. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവം. റോജ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ…

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാണക്കാരി സ്വദേശി പ്രദീപാണ് മരിച്ചത്. ഭാര്യയെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രദീപിനെ ഉഴവൂർ അരീക്കരയിലെ റബ്ബർ…

പത്തനംതിട്ട: ഇരകളുടെ അവയവങ്ങൾ ഇലന്തൂർ നരബലിയിൽ പ്രതികൾ വിൽക്കാൻ ശ്രമിച്ചോ എന്ന സംശയം ബലപ്പെടുന്നു. റോസ്‌ലിയുടെ ശരീരത്തിൽ വൃക്കയോ കരളോ ഉണ്ടായിരുന്നില്ല. മസ്തിഷ്‌ക്കം രണ്ടായി മുറിച്ചതായി കണ്ടെത്തിയതായും…