Browsing: CRIME

കൊല്ലം: കിളികൊല്ലൂരിലെ പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. പൊലീസിൽ നിന്ന് മർദ്ദനമേറ്റെന്ന് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ്…

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ, തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ കേരളത്തിൽ ഉൾപ്പടെ അന്വേഷണം പുരോഗമിക്കുകയാണ്. പുലർച്ചെ എന്താണ് സംഭവിച്ചതെന്ന് ദൃക്സാക്ഷിയായ സുന്ദരനാഥൻ…

ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി…

കരാറിന്റെ പേരിൽ ഭീഷണിപ്പെടുത്തി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. വെങ്ങാനൂർ സ്വദേശിയായ യുവാവ് ഒ.ടി.ടി പ്ലാറ്റ്ഫോമിനും സംവിധായകനുമെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി…

കോയമ്പത്തൂർ: ഉക്കടത്ത് കാർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിൽ. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത…

കോയമ്പത്തൂർ: കോയമ്പത്തൂർ ഉക്കടത്ത് കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെയാണ്…

കൊച്ചി: ഇളംകുളത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന…

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ വടകര ഡി.വൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി എഴുത്തുകാരൻ സിവിക് ചന്ദ്രൻ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയ കേസിലാണ് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനകം കീഴടങ്ങാൻ…

വയനാട്: മാനന്തവാടിയിലെ ടയർ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമൊട്ടൻകുന്ന് സലീമാണ് അറസ്റ്റിലായത്. ഇയാളുടെ കടയിൽ…

ന്യൂ ഡൽഹി: ചൈനീസ് യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്നവരിലേക്കും ഇവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബുദ്ധമതവിശ്വാസിയെന്ന…