Browsing: CRIME

എടപ്പാൾ: എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. കാരണം വ്യക്തമല്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തുവിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക്…

ലഖ്നൗ: ഉത്തർപ്രദേശിൽ പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി പൊളിക്കാൻ ഉത്തരവിറട്ട് സർക്കാർ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയാണ് പൊളിക്കുന്നത്.…

മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. സമാനമായ കേസിൽ ഐപിസി സെക്ഷൻ 354 പ്രകാരം ബിസിനസുകാരനായ…

കോഴിക്കോട്: ലൈംഗിക അതിക്രമക്കേസിൽ അറസ്റ്റിലായ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണത്തെ കുറിച്ച് ജഡ്ജ്…

ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ അയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾ ഡാൽമിയ സിമന്‍റ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കി. തങ്ങളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെയാണ് കുടുംബങ്ങൾ പ്രതിഷേധിക്കുന്നത്. സുന്ദർഗഡിലെ രാജ്ഗംഗ്പൂർ…

തിരുവനന്തപുരം: തന്റെ ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കറും സി പി എം നേതാവുമായ പി ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ പറയുന്നത്…

തിരുവനന്തപുരം: എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുവാൻ സർക്കാർ. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ…

ലക്നൗ: ഗുരുതരമായി പരിക്കേറ്റ് സഹായമഭ്യർഥിച്ച പെൺകുട്ടിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാർ. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 13 വയസുകാരി…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംവിധായകൻ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. ബൈജു കൊട്ടാരക്കരയുടെ നടപടി ജനങ്ങൾക്ക്…

കോഴിക്കോട്‌: ലൈംഗികാതിക്രമക്കേസിൽ കീഴടങ്ങിയ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡി.വൈ.എസ്.പിയുടെ ഓഫീസിലെത്തിയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി നൽകിയ…