Browsing: CRIME

ബെംഗളൂരു: മഠത്തിനുള്ളിൽ തൂങ്ങിമരിച്ച ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ ഹണിട്രാപ്പിന് ഇരയായിട്ടുണ്ടെന്ന് കർണാടക പൊലീസ്. തന്‍റെ മരണത്തിന് പിന്നിൽ അജ്ഞാതയായ സ്ത്രീയാണെന്ന് സ്വാമി ബസവലിംഗ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.…

തിരുവനന്തപുരം: വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എം.എൽ.എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ…

തിരുവനന്തപുരം: പീഡന പരാതി ആരോപിക്കപ്പെട്ട പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തെളിവെടുപ്പിന്‍റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. പരിശോധനക്ക്…

ചെന്നൈ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസ് എൻ.ഐ.എയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.…

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. സാറ്റലൈറ്റ് ഫോൺ കസ്റ്റഡിയിൽ വച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഒരാഴ്ചയ്ക്ക്…

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വാദം കേൾക്കുന്നത് നവംബർ 30ലേക്ക് മാറ്റി. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഒരു മാസത്തെ സമയം തേടി.…

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ. സംഭവത്തിൽ കുസാറ്റിലെ സെക്യൂരിറ്റി…

കൊച്ചി: വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇയാള്‍ നിലവില്‍…

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരൻ ജയകുമാറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പുതിയ ആരോപണം. ജയകുമാറിന്‍റെ മകൾ ദീപ ആണ് ആരോപണം ഉന്നയിച്ചത്. 1995ൽ ജയകുമാറിനെ വീട്ടിലെ…

ബെംഗളൂരു: കർണാടകയിൽ ഒരു മഠാധിപതിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ് മഠത്തിനുള്ളില്‍…