Browsing: CRIME

വയനാട്: മാനന്തവാടിയിലെ ടയർ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമൊട്ടൻകുന്ന് സലീമാണ് അറസ്റ്റിലായത്. ഇയാളുടെ കടയിൽ…

ന്യൂ ഡൽഹി: ചൈനീസ് യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്നവരിലേക്കും ഇവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബുദ്ധമതവിശ്വാസിയെന്ന…

കൊച്ചി: വെങ്ങാനൂർ സ്വദേശിയായ യുവാവിനെ കരാറിൽ കുടുക്കി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേക്ക്. വെബ് സീരീസ് ശൈലിയിലുള്ള ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ്…

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടവരുടെ മുഴുവൻ ശരീരഭാഗങ്ങളും കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പൊലീസ്. മുറിച്ചെടുത്ത ശരീരഭാഗങ്ങൾ വിൽക്കാൻ കഴിയാതെ വന്നപ്പോൾ കുഴിച്ചിട്ടെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്.…

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ. കേരള പൊലീസിന്‍റെ വിശ്വാസ്യതയും മതിപ്പും…

കോയമ്പത്തൂർ: ഉക്കടത്ത് ചാവേർ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഒൻപത് തവണ കൈമാറ്റം നടത്തിയതെന്ന് കണ്ടെത്തി. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്.…

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. വാളയാർ സ്റ്റേഷനിലെ സിപിഒ പ്രതാപനെയാണ് സ്ഥലം മാറ്റിയത്. ഇയാളെ ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ…

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്തിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും. ദീപാവലി അവധിയായതിനാൽ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കാൻ കഴിയില്ല.…

തിരുവനന്തപുരം: പീഡനക്കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി…

ബെംഗളൂരു: പട്ടയം വിതരണം ചെയ്യാനുള്ള പരിപാടിക്കിടെ കർണാടക മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു.…