Browsing: CRIME

കാസർകോട്: പെരിയയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ കണ്‍സ്ട്രക്ഷനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺക്രീറ്റിംഗിനിടെ…

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന്…

കൽപ്പറ്റ: മുട്ടിൽ ആനപ്പാറവയൽ സ്വദേശിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പെൺവാണിഭം നടത്തിയെന്നാരോപിച്ച് അപമാനിച്ച മീനങ്ങാടി എസ്.ഐക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിക്ക്…

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ വിദേശമദ്യം വിൽക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ…

കൊല്ലം: കിളികൊല്ലൂർ പൊലീസ് മർദനത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മര്‍ദനമേറ്റ വിഷ്ണുവിന്റെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് വിഷ്ണുവിന്‍റെ അമ്മ…

കളമശേരി: കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ഐശ്വര്യയിൽ എം.സോമന്റെ കൈ ഒടിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കുസാറ്റ്…

കോയമ്പത്തൂര്‍: കോയമ്പത്തൂർ കാർ സ്ഫോടനം നടത്തിയ ജമേഷ മുബീനും സംഘവും മൂന്ന് ക്ഷേത്രങ്ങൾ നിരീക്ഷിച്ചു. കോയമ്പത്തൂരിലെ സംഗമേശ്വർ ക്ഷേത്രം, മുണ്ടി വിനായകർ ക്ഷേത്രം, കോന്നിയമ്മൻ ക്ഷേത്രം എന്നിവിടങ്ങൾ…

കൊച്ചി: തൊഴിൽ തർക്കത്തെ തുടർന്ന് സിഐടിയു യൂണിയൻ ഭാരവാഹികളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗ്യാസ് ഏജൻസി ഉടമ ഹൈക്കോടതിയിൽ പൊലീസ് സംരക്ഷണം തേടി. കൊച്ചി എടവനക്കാട് എ ആൻഡ്…

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിൻ്റെ മരണത്തില്‍ രക്തപരിശോധനാ ഫലം പുറത്ത്. തുടക്കത്തിൽ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്നാണ് പരിശോധനാഫലത്തിൽ കണ്ടെത്തിയത്. ഈ മാസം 14ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയത്.…

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശ്ശൂർ നഗരത്തിൽ ഏഴ് ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 4 പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ പ്രശ്നം ഗുരുതരമാണെന്ന് വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ലഹരി…