Browsing: COMMERCIAL

കൊച്ചി : ഇന്ത്യയിലെ ആദ്യ എഐ പവേര്‍ഡ് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഏജന്‍സി വൈറ്റ് പേപ്പറും എഐ സാങ്കേിതക വിദ്യയില്‍ നൂതന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന സ്‌കില്‍ക്ലബും കൈകോര്‍ക്കുന്നു. എഐയിലൂടെ…

കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി…

കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ സിനിമ കഴിഞ്ഞ വര്‍ഷം തന്നെ കരകയറിയിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഭൂരിപക്ഷത്തിനും പഴയ മട്ടിലുള്ള വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കിലും…

മനാമ: കേരളത്തിൽ നിന്നുള്ള പ്രോപ്പർട്ടി എക്സ്പോയുമായി മാതൃഭൂമി ഡോട്ട് കോം ബഹ്‌റൈനിൽ എത്തുന്നു. ഏപ്രിൽ 25, 26 തീയതികളിൽ, ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ രാവില 10…

കൊച്ചി: ഇ കൊമേഴ്സ് രംഗത്ത് ഏറെ ശ്രദ്ധേയമായ കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരം അവന്തിക മോഹന്‍ സ്റ്റോർ ഉദ്ഘാടനം ചെയ്ത്.…

മനാമ: ബഹ്‌റൈൻ മുംതലകത്ത് ഹോൾഡിംഗ് കമ്പനിയും (മുംതലകത്ത്) അബുദാബി ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് മൊബിലിറ്റി ഓപ്പറേറ്ററും നിക്ഷേപ സ്ഥാപനവുമായ സി‌.വൈ‌.വി‌.എൻ. ഹോൾഡിംഗ്‌സും മക്‌ലാരൻ ഓട്ടോമോട്ടീവിന്റെയും മക്‌ലാരൻ റേസിംഗിന്റെയും ഓഹരിയുടെ…

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് ( നെയിം) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ താല്‍പര്യമുളള സംസ്ഥാനത്തെ…

കൊച്ചി: രാജ്യത്തെ പ്രമുഖ വർക്ക് സ്പേസ് ഫർണിച്ചർ ബ്രാൻഡായ ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. വൈറ്റില സത്യം ടവറിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം ഫെതർലൈറ്റ്…

മനാമ: ബ​ഹ്റൈ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന നി​യ​മം ബഹ്‌റൈൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അം​ഗീ​ക​രി​ച്ചു. ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​കുന്നതിലൂടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യാ​പാ​രി​ക​ൾ​ക്ക്…

മുംബൈ: പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസം കുതിച്ചു ഉയര്‍ന്ന് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 24000 എന്ന…