Browsing: BREAKING NEWS

കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ തടിയന്റവിട നസീറിനേയും ഷിഫാസിനേയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികളുടെ അപ്പീൽ ഹർജിയും, എൻ ഐ എ ഹർജിയും വാദം കേട്ട ശേഷമാണ് കോടതി വിധി…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ളവർ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക്‌ മാറ്റി. ബുധനാഴ്ച വരെ അറസ്റ്റ്…

ലക്‌നൗ: റായ് ബറേലിയിലെ മദ്യദുരന്തത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. 20 പേർ ഗുരുതരാവസ്ഥലയിൽ ചികിത്സയിലാണ്. റായ് ബറേലിയിലെ മഹാരാജ്ഗഞ്ച് കോട്ട്‌വാലിയിലെ പഹാദ്പൂർ ഗ്രാമത്തിലാണ് സംഭവം. വ്യാജമദ്യമാണ്…

തിരുവനന്തപുരം: കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683,…

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ്. കേസിന്റെ തുടര്‍ നടപടികള്‍ക്ക് തടസ്സപ്പെടാത്ത രീതിയില്‍…

കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകനെ ഏൽപിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം.…

ന്യൂഡൽഹി : എയർ ഇന്ത്യ വിമാന കമ്പനി ഈ മാസം 27നു ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ അന്തിമ വരവുചെലവ് കണക്ക് ഇന്നലെ എയർ ഇന്ത്യ ടാറ്റയ്ക്കു…

ഇടുക്കി: ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ ഞെട്ടി മൂന്നാര്‍ പൊലീസ്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിച്ചുമാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ…

ന്യൂഡൽഹി: പത്മ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. നാല് മലയാളികൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), സൂസമ്മ ഐപ്പ് (മൃഗ സംരക്ഷണം), പി. നാരായണക്കുറുപ്പ്…