Browsing: BREAKING NEWS

കൊച്ചി: പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ…

ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്‌ലി-മനേസർ-പൽവാൽ (കെഎംപി)…

കണ്ണൂർ: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി ഒരു പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി…

തിരുവനന്തപുരം: 20 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ തിരികെയെത്തിയ ചെറിയാൻ ഫിലിപ്പിന് പുതിയ സ്ഥാനം നൽകി കോൺഗ്രസ്. പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാക്കി…

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,776 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂർ 926, ആലപ്പുഴ 754,…

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വീണ്ടും ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. എന്നാല്‍, ആരോഗ്യകാരണത്താല്‍ ഇന്ന് മൊഴി നല്‍കാന്‍ കഴിയില്ലെന്ന് സ്വപ്‌ന അറിയിച്ചു.…

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത്…

തിരുവനന്തപുരം: രാത്രി സര്‍വിസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരില്‍നിന്ന് പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഒമ്പത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്.12 ബസുകളിലായിരുന്നു പരിശോധന.…

തിരുവനന്തപുരം : കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പൊതുജീവിതം സാധാരണ നിലയില്‍ ആവാത്തതിനാല്‍ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടേയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു…