Browsing: BREAKING NEWS

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം നാളെ ലഭിക്കും.…

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത്​ വ​ര്‍​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​​ക്ര​മ​ണം ത​ട​യാ​നും ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​നും സ്വ​ത്തി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും 605 കോ​ടി​യു​ടെ സ​മ​ഗ്ര പ​ദ്ധ​തി​യു​മാ​യി വ​നം വ​കു​പ്പ്. പ​ദ്ധ​തി…

കുശിനഗർ: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കിഴക്കന്‍ മേഖലയിലെ കുഷിനഗറിലെ നെബുവ നൗറംഗിയ എന്ന…

ന്യൂഡൽഹി: കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന…

ന്യൂഡല്‍ഹി: റഷ്യയുമായി യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ…

തിരുവനന്തപുരം: യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അടിയന്തര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,223 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂർ 828, ഇടുക്കി…

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം.…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ കളക്ടറും ജില്ലാ ദുരന്തവിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ.നവ്‌ജ്യോത്‌ഖോസയുടെ ഉത്തരവ്.…

തിരുവനന്തപുരം: ചൈനയെ പ്രകീർത്തിച്ചെന്ന ആരോപണം ശരിയല്ലെന്ന് സി.പി.എം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള. ആലപ്പുഴയിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സമ്മേളനത്തിൽ…