Browsing: BREAKING NEWS

കൊല്ലം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്…

കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം…

തിരുവനന്തപുരം: തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. രാത്രി മുഴുവൻ…

എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ്. ഒരുപാട് നേട്ടങ്ങൾ കൈവരിക്കുമ്പോഴും…

കൊച്ചി: ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും. ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. 32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍…

തിരുവനന്തപുരം : വനിതകള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ വിനോദ യാത്രകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കി കെഎസ്‌ആര്‍ടിസി. വനിതാ ദിനത്തോടനുബന്ധിച്ച്‌ ഇന്നു മുതല്‍ 13 വരെ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ…

തിരുവനന്തപുരം: കഴക്കൂട്ടത്ത് കോടികൾ വിലമതിക്കുന്ന ഒരേക്കറോളം വരുന്ന സർക്കാർ ഭൂമി തട്ടിയെടുക്കാൻ സ്വകാര്യ വ്യക്തികളും ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തിയതായി കഴക്കൂട്ടം എംഎൽഎ കടകംപള്ളി…

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോടികളുടെ ലഹരി മരുന്ന് വേട്ട. കോടികള്‍ വിലവരുന്ന എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവാളുമായി കണ്ണൂരില്‍ ദമ്പതികൾ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് സ്വദേശി…

ന്യൂഡൽഹി: യുക്രെയ്‌നിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി ഹിൻഡൻ എയർബേസിലാണ് ഹർജ്യോത് സിംഗ് എത്തിയത്. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാണ്…