Browsing: BREAKING NEWS

പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച ഇന്ത്യയിലേക്ക് സന്ദർശനം നടത്തും. പ്രതിരോധവും വ്യാപാരവും കേന്ദ്രീകരിച്ചുള്ള ചർച്ചകളുമായി അദ്ദേഹം വെള്ളിയാഴ്ച ന്യൂഡൽഹിയിൽ…

സീറോമലബാർ സോസൈറ്റി പെസഹ ആചരിച്ചു. ആചാരങ്ങളുടെ ഭാഗമായുള്ള പെസഹാ അപ്പം മുറിക്കൽ സൊസൈറ്റിയുടെ സീനിയർ അംഗങ്ങളായ പീറ്റർ പൈലിയും,പോൾ. കെ. ആൻറണിയും ചേർന്ന് നിർവഹിച്ചു. തുടർന്ന് അംഗങ്ങൾക്ക്…

തൃശൂര്‍: കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല അടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. റോഡ് മുറിച്ചു കടക്കുന്നതിനിടെ…

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ അറസ്റ്റ് ചെയ്തു. മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ്‌ അറസ്റ്റ്. കരാറുകാരന്‍ സന്തോഷ്…

കോഴിക്കോട്: വണ്ടിയോടിക്കുന്നതിനിടെ കുഴഞ്ഞവീണപ്പോള്‍ നടി സുരഭി ലക്ഷ്മിയുടെ ഇടപെടലിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സിയില്‍ ഇരിക്കെയാണ് പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്.…

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഇടിച്ച് യുവാവ് മരണപ്പെട്ടു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. അതിവേഗത്തിൽ എത്തിയ ബസ്സ്‌…

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്‌റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി…

ആരോഗ്യരംഗത്ത്, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ക്ലിനിക്കല്‍ പരിശോധനാ സംവിധാനമായ സിഡിഎസ്എസ് (ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം) നടപ്പാക്കുന്നതിനുള്ള അനന്ത സാധ്യതകള്‍ തേടണമെന്ന് കിംസ് ഹെല്‍ത്ത് ചെയര്‍മാനും…

തിരുവനന്തപുരം: കോവിഡ് കാലത്തിനു ശേഷമുള്ള അധ്യാപക സമൂഹം പരിവർത്തിത അധ്യാപക സമൂഹമായി മാറണമെന്നും ഇതിനുള്ള സാഹചര്യമൊരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് സർക്കാരെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച(ഏപ്രില്‍ 17) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത്…