Browsing: BREAKING NEWS

തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തിയുടെയും കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്താൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു…

കൊച്ചി: പീഡന കേസുകളിൽ കൊച്ചിയിലെ പ്രശസ്ത ബ്രൈഡൽ മേക്കപ്പ്‌ ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നാല് കേസുകളിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച…

തിരുവനന്തപുരം: കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്ററുമായി ചേർന്ന് ഒരുക്കുന്ന ഇന്ത്യൻ ഗ്രാമോത്സവത്തിന് ഇന്ന് (25.04.2022) തുടക്കം. ആസാം.ഹരിയാന,…

തിരുവനന്തപുരം: ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വര്‍ക്കിങ് ജേണലിസ്റ്റ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേണലിസ്റ്റ്…

തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശപാതയുടെ നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രി വിളിച്ചു ചേർത്ത…

കോട്ടയം: കോട്ടയത്ത് ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്‍റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കോട്ടയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍…

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ റെയിൽവേ ഗോഡൗണിൽ ഞായറാഴ്ച ഉച്ചയോടെ വൻ തീപിടിത്തമുണ്ടായി. വടക്കൻ ഡൽഹിയിലെ പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്തെ സബ്‌സി മണ്ഡി ഗോഡൗണിലാണ് അപകടം നടന്നത്.…

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ്…

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസ താത്കാലികമായി റദ്ദാക്കി ഇന്ത്യ. എയർ ലൈൻ സംഘടനയായ ഇന്റർനാഷണൽ എയർ ട്രാർസ്‌പോർട്ട് അസോസിയേഷനാണ് (ഐഎടിഎ) ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച്…

ജമ്മു കശ്മീർ: 25 വര്‍ഷത്തിനകം പുതിയ ജമ്മു–കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ കൂടുതല്‍ നിക്ഷേപം വരും. കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃകയെന്നും അദ്ദേഹം പറഞ്ഞു.…