Browsing: BREAKING NEWS

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക്…

ന്യൂഡൽഹി: ഷഹീൻബാഗ് പൊളിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതിയെന്നും ഷഹീൻ ബാഗിലെ താമസക്കാർ ആദ്യം ഹർജി നൽകട്ടെയെന്നുമാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ…

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോള്‍ സര്‍ക്കാന് കെ റെയില്‍ സര്‍വെയില്ല. ഇവിടെ നടക്കുന്നത് എന്താണെന്ന് ദേശീയ നേതാക്കളില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍…

ന്യൂഡൽഹി: ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍…

കൊച്ചി: ട്വന്റി ട്വന്റിയും ആം ആദ്മിയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കും. ഈ പാര്‍ട്ടികളുമായി…

തിരുവനന്തപുരം: 2022 മെയ് 11 മുതൽ മെയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും…

ചേർത്തല: ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ. ചേർത്തല മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്-65, ഭാര്യ ശ്യാമള-60 എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

പേരൂര്‍ക്കട: സ്വകാര്യബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ബസ് ജീവനക്കാര്‍. സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍. കണ്ടക്‌ടര്‍ വട്ടിയൂര്‍ക്കാവ് മൂന്നാമ്മൂട് സ്വദേശി സുനില്‍ (29), ഡ്രൈവര്‍ കാട്ടാക്കട വീരണകാവ്…

ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്കെതിരെ വ്യാപക റെയ്ഡുകളുമായി ദേശീയ സുരക്ഷാ ഏജൻസി (എൻ ഐ എ). മുംബയിലെ ബാന്ദ്ര, ബോറിവാലി, ഗോറെഗാവ്, പരേൽ,…

തിരുവനന്തപുരം: പരിശോധനയുടെ പേരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.…