Browsing: BREAKING NEWS

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ നേരിട്ട് മന്ത്രിയെ അറിയിക്കാൻ ആരംഭിച്ച റിങ് റോഡ് പദ്ധതി വലിയ വിജയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്…

തിരുവനന്തപുരം: അർഹരായവർക്ക് തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കണ്ണൂർ…

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്വര്‍ണ്ണക്കടത്ത് കേസില്‍ സുതാര്യമായ…

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ജൂണ്‍ 8ന് വൈകുന്നേരം…

എറണാകുളം: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിൽ നിന്നും ബൈക്ക് യാത്രികൻ കുഴിയിൽ വീണ് മരണപ്പെട്ടിരുന്നു. ദൗർഭാഗ്യകരമായ ഒരു സംഭവമാണിത്. അടിയന്തിരമായി അന്വേഷിച്ച്…

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധി തനായ ഉദ്ദേശ്‍കുമാര്‍ എല്ലുകള്‍ നുറുങ്ങി, കൈകാലുകളും ശരീരവും ചുരുണ്ട്, ഭക്ഷണം പോലും കഴിക്കാനാവാതെ കഴിയുന്നു എന്നുമുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന് റവന്യൂ…

തിരുവനന്തപുരം: തുടച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍…

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന് പുനര്‍ ലേലത്തില്‍ 43 ലക്ഷം രൂപ ലഭിച്ചു. വിദേശ വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ലേലത്തില്‍ കാര്‍ സ്വന്തമാക്കിയത്.…

പാലക്കാട്: ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.കല്ലടിക്കോട് ചുങ്കത്താണ് സംഭവം. കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.…

കൊല്ലം: മുന്‍ ചടയമംഗലം എം.എല്‍.എ.യും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി…