Browsing: BREAKING NEWS

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച് സജി ചെറിയാൻ. ഭരണഘടനയെ ബഹുമാനിക്കുന്നു. ഭരണഘടനയെ കുറിച്ച് സംസാരിച്ചത് തന്റേതായ ഭാഷയിലും ശൈലിയിലുമാണ്. രാജി തീരുമാനം സ്വതന്ത്രമായ എടുത്തതാണ്. ധാർമികതയുടെ…

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ച‍ര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. നി‍ര്‍ണായക പ്രഖ്യാപനം വാ‍ര്‍ത്താ സമ്മേളനത്തിൽ ആയിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. ഭരണഘടനയ്ക്കെതിരെ…

തിരുവനന്തപുരം : കേരളത്തിലെ ക്ലാസിക്കൽ കലകൾ, നാടൻകലകൾ, ഗിരിവർഗ കലാരൂപങ്ങൾ എന്നിവയുടെ അവതരണത്തിനും വളർച്ചയ്ക്കുമായി സ്ഥാപിച്ച രംഗകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആട്ടവിളക്ക് തെളിച്ച് നിർവഹിച്ചു.…

തിരുവനന്തപുരം: എച്ച്ആര്‍ഡിഎസില്‍ നിന്നുള്ള പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. കാര്‍ഡ്രൈവറെ നേരത്തെ പിന്‍വലിച്ചിരുന്നു. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു. എച്ച്ആര്‍ഡിഎസ് നല്‍കിയ പുതിയ വീടും മാറേണ്ടി വരുമെന്ന് സ്വപ്‌ന…

കൊല്ലം: എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കുന്നതിനായി കൊല്ലം തുറമുഖത്ത് ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച തിരുവനന്തപുരം ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസേഴ്സിലെ (എഫ്ആർആർഒ) ഉദ്യോഗസ്ഥ സംഘം കേന്ദ്ര ആഭ്യന്തര…

ന്യൂഡൽഹി: ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ…

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ ആർ എസ് എസിന്റെ അഭിപ്രായങ്ങൾക്ക് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർ എസ് എസിന്റെ…

കൊല്ലം: കടയ്ക്കൽ, കുമ്മിൾ , ഉറക്കാൻ തൊട്ടിലിൽ കിടത്തിയ 2 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പാറകെട്ടിൽ വീട്ടിൽ ബീമയുടെയും റിയാസ്ന്റെയും മകൾ ഫാത്തിമയെ ആണ്…

സിനിമാ പോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന,…

നാഗ്‌പൂർ: കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ യുവാവ് മരണപ്പെട്ടു. നാ​ഗ്പൂരിലെ സവോനറിൽ ഒരു ലോഡ്ജ് മുറിയിലാണ് 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്.…