Browsing: BREAKING NEWS

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ…

തിരുവനന്തപുരം: കെഎസ്ആർടിസി 2009- 13 , 15-16 കാലഘട്ടങ്ങളിൽ സിറ്റി സർവ്വീസിന് ജൻറം സ്കീമിൽ വാങ്ങിയ വോൾവോ ലോ ഫ്ലോർ എ.സി ബസുകളിൽ ദീർഘയാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന്…

തൊല്ലുകുറിശ്ശി: തമിഴ്നാട് തൊല്ലുകുറിശ്ശിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും പിടിയിലായവരിൽ ഉള്‍പ്പെടുന്നു. അണ്ണാ…

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു…

തിരുവനന്തപുരം: ബോണ്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അസ്ഥികളിലെ അര്‍ബുദത്തെക്കുറിച്ചുള്ള പതിമൂന്നാമത് മെഡിക്കല്‍ കോണ്‍ഫറന്‍സായ ‘ഇന്‍സൈറ്റ് 2022’ കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാമകൃഷ്ണന്‍ എസ് ഉദ്ഘാടനം…

തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്.16…

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ കുത്തിവയ്‌പ്പിൽ ഇന്ത്യ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കുന്നു. കോവിഡ് വാക്‌സിനേഷന്‍ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.18 മാസങ്ങൾ കൊണ്ടാണ് ഇന്ത്യ…

ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച…

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ചൈനയുടെ വാങ് ജീ യിയെ തകർത്താണ് സിന്ധുവിന്റെ കിരീട നേട്ടം. മത്സരത്തിലെ…