Browsing: BREAKING NEWS

തിരുവനന്തപുരം: നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ. യുപി…

ന്യൂഡൽഹി: രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സിനുമാണ് അംഗീകാരം ലഭിച്ചത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോള്‍നുപിറവിറിന്…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​നി​ടെ പ​താ​ക പൊ​ട്ടി താ​ഴേ​ക്കു വീ​ണു. ഡ​ല്‍​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന 137-ാം വാ​ർ​ഷി​ക ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ് പ​താ​ക…

കിഴക്കമ്പലം: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പോലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ…

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാഞ്ഞങ്ങാട്…

തിരുവനന്തപുരം: ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ധന വിലയും മറ്റ് അനുബന്ധ ചെലവുകളും കൂടിയതിന് ആനുപാതികമായി ഓട്ടോ-ടാക്സി…

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് മദ്യക്കച്ചവടം. 65 കോടി രൂപയുടെ മദ്യം ആണ് ക്രിസ്മസ് തലേന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി രൂപ അധികമാണിത്. തിരുവനന്തപുരമാണ് മദ്യവിൽപ്പനയിൽ…

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 5…

ന്യൂഡൽഹി: മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍…