Browsing: BREAKING NEWS

കൊൽക്കത്ത: പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർത്ഥ ചാറ്റർജിയുടെ വിഷയത്തിൽ മമത ഇതുവരെ പ്രതികരിച്ചിരുന്നില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടി എത്ര…

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ ലോവ്‌ലിന ബോർഗോഹെയ്ൻ. ബോക്‌സിങില്‍ ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവായ താരം ഫെഡറേഷൻ…

തിരുവനന്തപുരം: കേന്ദ്രം വായ്പാ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം അനുവദിച്ച വായ്പയുടെ ഒരു…

ഡൽഹി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൂടുതൽ നടപടികൾ സ്വീകരിക്കാനും അണുബാധയുടെ ഉറവിടം കണ്ടെത്താനും ഡൽഹി കോൺഗ്രസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. “ഡൽഹിയിൽ ആദ്യമായി സ്ഥിരീകരിച്ച മങ്കിപോക്സ് കേസ്…

പാലക്കാട്: എൽ.ഡി.എഫിൽ നിന്ന് ആരെയും കോൺഗ്രസിൻ കിട്ടാൻ പോകുന്നില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എന്തു കണ്ടിട്ടാണ് ആളുകളും പാർട്ടികളും കോൺഗ്രസിലേക്ക് പോകേണ്ടത്. അവർ തകർന്ന് കൊണ്ടിരിക്കുന്ന…

ശ്രീനഗർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ ഭരണഘടനാ പദവിയെയും പൗരത്വ ഭേദഗതി നിയമത്തെയും പരാമർശിച്ചാണ്…

തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ചിന്തൻ ക്യാമ്പിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കണമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കുരങ്ങ് വൈറസ് ബാധ സ്ഥിരീകരിച്ചേക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം ബാധിച്ച മൂന്ന് പേരുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും സാമ്പിളുകൾ നെഗറ്റീവാണ്. കേസുകൾ വർദ്ധിക്കുമെങ്കിലും കുരങ്ങുകളുടെ…

ചെന്നൈ: തിരുവള്ളൂർ കീഴ്ചേരിയിൽ സ്കൂളിൽ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തണി തെക്കല്ലൂർ സ്വദേശികളായ പൂസനത്തിന്‍റെയും മുരുകമ്മാളിന്‍റെയും മകളായ സരള (17)…

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പ്രകാരം ഒക്ടോബർ 1 മുതൽ ഇന്ത്യയിലെ ഭൂരിഭാഗം മെഡിക്കൽ ഉപകരണങ്ങളും ലൈസൻസിംഗ് സമ്പ്രദായത്തിന് കീഴിൽ വരും. നിർബന്ധിത രജിസ്ട്രേഷനുള്ള സമയപരിധിയിൽ…