Browsing: BREAKING NEWS

തിരുവനന്തപുരം: മിശ്രവിവാഹിതർക്ക് കേരള സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 2021 മാർച്ച് വരെയുള്ള കാലയളവിൽ വിവാഹിതരായ 4,170 മിശ്രവിവാഹിതർക്ക് സർക്കാർ 12.51 കോടി രൂപ അനുവദിച്ചു. സാമ്പത്തിക…

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള നാല് മിഗ്-21 യുദ്ധവിമാനങ്ങളിൽ ഒന്ന് ഈ വർഷം സെപ്റ്റംബറിൽ വിരമിക്കും. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പൊളിച്ചുനീക്കുമെന്ന്…

കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്.പിറവം കക്കാട് ഊട്ടലിൽ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ്…

കൊല്‍ക്കത്ത: അധ്യാപക റിക്രൂട്ട്മെന്‍റ് കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുമായി ബന്ധമുള്ള നടി അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾക്കായി എൻഫോഴ്സ്മെന്‍റ്…

ന്യൂഡൽഹി: ട്വീറ്റുകൾ ഒഴിവാക്കാൻ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിന്‍റെ വെളിപ്പെടുത്തൽ.…

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി. സ്മൃതി ഇറാനിയുടെ മകൾക്ക്…

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ പുതിയ ആവശ്യവുമായി കർണാടക സുപ്രീം കോടതിയിൽ. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ പുതിയ തെളിവുകൾ പരിശോധിക്കാൻ വിചാരണക്കോടതിക്ക് നിർദേശം…

ന്യൂഡൽഹി: 2008ലെ പുകയില ഉൽപ്പന്നങ്ങളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് എല്ലാ പുകയില ഉൽപ്പന്ന പായ്ക്കുകൾക്കും പുതിയ ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം…

തിരുവനന്തപുരം: കരുവനന്നൂര്‍ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്ക് കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശത്തിൽ മന്ത്രി ആർ.ബിന്ദു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി…

ന്യുഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധീർ രഞ്ജന് കമ്മീഷൻ…