Browsing: BREAKING NEWS

ന്യൂഡൽഹി: പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡൽഹിയിൽ മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആണ് സകർപ്പൂരിലെ വാടക വീട്ടിൽ മരിച്ചത്.…

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ നീക്കങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും തങ്ങളുടെ…

കാസര്‍ഗോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി സംരംഭങ്ങള്‍ക്കുളള വായ്പാ മേളയിലെ ആദ്യ ദിവസം 79 സംരംഭങ്ങള്‍ക്ക് വായ്പ്പക്കായി…

യൂട്യൂബർ സൂരജ് പാലകരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സോഷ്യൽ മീഡിയയിലൂടെ ദളിത് യുവതിയെ അപമാനിച്ച കേസിലാണ് നടപടി. ജസ്റ്റിസ് മേരി ജോസഫ് അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.…

തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയയാൾ അറസ്റ്റിൽ. അമൃത്സർ സ്വദേശിയായ സച്ചിൻ ദാസിനെയാണ് തിരുവനന്തപുരം കന്‍റോണ്മെന്‍റ് പൊലീസ്…

ഡൽഹി: സമ്പന്നരുടെ വീടുകൾ കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത ‘നല്ല കള്ളൻ’ ആയിരുന്നു കായംകുളം കൊച്ചുണ്ണി. അങ്ങനെയൊരാൾ ഡൽഹിയിലും പിടിയിലായിരിക്കുകയാണ്. 27കാരനായ വസീം അക്രം അഥവാ ലാമ്പു.…

മലപ്പുറം : കുറ്റിപ്പുറം മഞ്ചാടിയില് ഇന്നോവ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പുത്തനത്താണി കുന്നത്തോടത്ത് സ്വദേശി അബ്ദുൽ ഖാദറിന്റെ (48) ആണ് മരിച്ചത്. അബ്ദുള് ഖാദറിന്റെ…

കണ്ണൂർ: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി. കൊലപാതക ഗൂഢാലോചന നടന്നുവെന്ന ഗവർണറുടെ ആരോപണത്തിൽ കേസെടുക്കണമെന്നാണ് പരാതി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക്…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസ്…

ന്യൂഡല്‍ഹി: അഴിമതിക്കേസിൽ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കൊണ്ടാണ് സിസോദിയയുടെ…