Browsing: BREAKING NEWS

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ ആശംസകൾ നേർന്നു. സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാഷ്‌ട്രപതി…

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയും അടുത്ത അഞ്ച് ദിവസത്തേക്ക് പരക്കെ മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മൺസൂൺ പാത അതിന്‍റെ സാധാരണ…

ന്യൂഡല്‍ഹി: നീറ്റ് യുജി 2022 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഹരിയാനയിൽ നിന്നുള്ള തനിഷ്കയാണ് ഒന്നാം റാങ്ക് നേടിയത്. വത്സ ആശിഷ് ബത്ര, ഹൃഷികേശ് നാഗഭൂഷൺ ഗാംഗുലേ എന്നിവര്‍…

തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യമനസ്സുകളുടെ ഐക്യം വിളംബരം ചെയ്യുന്ന ആശയമാണ് ഓണം. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ…

ചെന്നൈ: കോൺഗ്രസിന്‍റെ ‘ഭാരത് ജോഡോ യാത്ര’ ആരംഭിച്ചു. കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, രാജസ്ഥാൻ…

തിരുവനന്തപുരം: എം ബി രാജേഷ് രാജിവച്ച ഒഴിവിൽ സ്പീക്കർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അൻവർ സാദത്ത് എം എൽ എ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.…

ന്യൂഡല്‍ഹി: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം–ഇൻഫോപാർക്ക് പാതയ്ക്കാണ് അനുമതി. സെപ്റ്റംബർ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. 11.17 കിലോമീറ്റർ…

രാജ്യത്ത് കൊറോണ കാലത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നതായി റിപ്പോർട്ട്. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്‍റെ…

മനാമ: ബഹ്‌റൈനിൽ നിന്നും മലദ്വാരത്തിൽ 101 പവനുമായി കരിപ്പൂരിലെത്തിയ കൊടുവള്ളി സ്വദേശിയെ കസ്റ്റംസ് പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയ്യിലിനെയാണ്…

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. സെപ്റ്റംബർ എട്ടിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ ഏഴിന് ഒറ്റപ്പെട്ട…