Browsing: BREAKING NEWS

കോൺഗ്രസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ അപ്രത്യക്ഷമായി. രണ്ട് ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനൽ ചൊവ്വാഴ്ച രാത്രിയാണ് ഡിലീറ്റ് ചെയ്തത്. സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാർ…

കോഴിക്കോട്: സ്കൂളുകളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം…

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് മന്ത്രിമാർ സമരക്കാരോട് പറഞ്ഞു. സമരം തുടരുമെന്ന് ലത്തീൻ അതിരൂപതയും പ്രഖ്യാപിച്ചു.…

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനോരോഗിയാണെന്നും സംസ്ഥാനത്തെ സർവകലാശാലകളുടെ അന്തകനാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണർക്ക് മാധ്യമ മാനിയ ആണെന്നും ജയരാജൻ ആരോപിച്ചു.…

കൊച്ചി: പൊതുനിരത്തുകളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ അക്കാര്യം തുറന്നു പറയണമെന്നും കോടതി പറഞ്ഞു.…

ട്രാൻസ്ജെൻഡറുകളെ കുറിച്ച് വിചിത്രമായ വാദവുമായി രാഹുൽ ഈശ്വർ രംഗത്ത്. സിംഹങ്ങൾക്കിടയിലും ആനകൾക്കിടയിലും എത്ര ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്നാണ് രാഹുൽ ഈശ്വർ ചോദിച്ചത്. രണ്ടിലധികം ലിംഗത്തെ അംഗീകരിക്കുമ്പോള്‍ എല്‍ജിബിടിക്യു പ്ലസ്…

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ബന്ധുനിയമനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. ബന്ധുനിയമനത്തിൽ ചാൻസലർ എന്ന നിലയിൽ…

തിരുവനന്തപുരം: തന്നെ രാജ്യദ്രോഹിയാക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി കെ.ടി ജലീൽ എംഎൽഎ. നിയമസഭയിലെ ചില അംഗങ്ങൾ അതിന് ചൂട്ടുപിടിച്ചത് വേദനാജനകമാണന്നും ജലീൽ പറഞ്ഞു. നിയമസഭയിൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശുസൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36…

കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. രാജിക്കാര്യം അറിയിച്ച് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്നാണ്…