Browsing: BREAKING NEWS

തൃശൂർ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ഞായറാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുലികളി നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.…

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും…

‘മഹാഭാരതം’ വെബ് സീരീസ് പ്രഖ്യാപിച്ച് ഡിസ്നി ഹോട്ട്സ്റ്റാർ. യുഎസിൽ നടന്ന ഡി 23 ഡിസ്നി ഫാൻ ഇവന്‍റിലാണ് പ്രഖ്യാപനം നടത്തിയത്. മധു മന്തേനയുടെ മിത്തോവേഴ്സ് സ്റ്റുഡിയോസും നടൻ…

ന്യൂഡൽഹി: വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ നിരവധി ആപ്ലിക്കേഷനുകളിൽ വോയ്സ് കോളിംഗും വീഡിയോ കോളിംഗും തികച്ചും സൗജന്യമാണ്. ഈ സൗകര്യം ഉടൻ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. പുതിയ നിർദ്ദേശം…

ലണ്ടൻ: ചാൾസ് മൂന്നാമൻ ഇന്ന് ബ്രിട്ടീഷ് രാജവംശത്തിന്‍റെ പുതിയ രാജാവായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് സെന്‍റ് ജെയിംസ് പാലസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിന്…

ന്യൂഡല്‍ഹി: ക്ഷയരോഗികൾക്ക് മരുന്നുകൾ, പോഷകാഹാരം, തൊഴിൽ, മാന്യമായ ജീവിത നിലവാരം എന്നിവ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ‘നി-ക്ഷയമിത്ര’ ദത്തെടുക്കൽ പദ്ധതി ആവിഷ്കരിച്ചു. സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ രോഗികളുടെ…

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തോടെ അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കും.…

കോഴിക്കോട്: കേരളത്തിൽ ആത്മഹത്യാനിരക്ക് വീണ്ടും വർധിച്ചു. കഴിഞ്ഞ നാല് വർഷത്തേക്കാൾ ഈ വർഷം ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ കുറഞ്ഞ നിരക്ക്…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്…

ഡൽഹി: വിദൂരവിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും യു.ജി.സി അംഗീകാരം നൽകി. വിദൂര, ഓണ്‍ലൈന്‍ കോഴ്സുകളെ യുജിസി അംഗീകൃത സ്ഥാപനങ്ങൾ വഴി റെഗുലർ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കും. ഓപ്പൺ ആൻഡ്…