Browsing: BREAKING NEWS

തിരുവനന്തപുരം: നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുത്തു. എൽ ഡി എഫ് സ്ഥാനാർത്ഥി എ എൻ ഷംസീറാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തു. മുൻ സ്പീക്കർ…

തിരുവനന്തപുരം: നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തു. വോട്ടെടുപ്പ് തുടങ്ങി. മുൻ സ്പീക്കർ എം ബി രാജേഷ് മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്.…

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് കിരീടം നേടി. നോർവേയുടെ കാസ്പർ റൂഡിനെ തോൽപ്പിച്ചാണ് അൽകരാസ് തന്‍റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.…

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോട് കൂടിയ…

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നാളെ രാവിലെ 10 മണിക്ക് നടക്കും. എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ…

തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാറ്റൊട്ടും കുറയാതെ പുലികളിറങ്ങി.പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്‍റർ, ശക്തൻ പുലികളി സംഘം എന്നിവയാണ് ഇത്തവണ ചുവടുവയ്ക്കുന്ന അഞ്ച് ടീമുകൾ.…

പഞ്ചാബ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ നടൻ സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് പൊലീസ്. പ്രതികൾ ദിവസങ്ങളോളം മുംബൈയിൽ തങ്ങുകയും സൽമാൻ…

ന്യൂയോർക്ക്: പോളിയോ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിന ജലത്തിലാണ് വൈറസിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടത്. വൈറസ് വ്യാപനം തടയുന്നതിനും…

ജനീവ: ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ, ലോകം പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണ്. എന്നാൽ സ്ഥിതിഗതികൾ പൂർണമായും മാറിയിട്ടില്ലെന്നും ഓരോ 44 സെക്കന്‍റിലും കോവിഡ് മരണങ്ങൾ ഇപ്പോഴും…

ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബോംബെ സോണിലെ ആർ.കെ.ശിഷിർ ഒന്നാം റാങ്ക് നേടി. പരീക്ഷ നടത്തിയ ബോംബെ ഐഐടി 360…