Browsing: BREAKING NEWS

മുംബൈ: ബ്രിട്ടന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ കുതിപ്പ്. ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം…

മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സർവേ. പ്രധാനമന്ത്രിയുടെ സ്വാധീനം കുറഞ്ഞിട്ടില്ലെന്നും സർവ്വേ പറയുന്നു. സംസ്ഥാന പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിച്ഛായയും…

തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി  ഉത്തരവിറക്കി.  ഹൈക്കോടതി ഉത്തരവിന്റെ…

ദേശിയ സിനിമ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 4000 മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സെപ്റ്റംബർ 16ന് 75 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഈ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ…

തിരുവനന്തപുരം: കേരള നിയമസഭയുടെ 23-ാമത് സ്പീക്കർ സ്ഥാനം എം ബി രാജേഷ് നാളെ രാജിവയ്ക്കും. തുടർന്ന് അദ്ദേഹം ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11…

കശ്മീർ: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും ബിഗ് സ്ക്രീനിൽ സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മൾട്ടിപ്ലെക്സ് തിയേറ്റർ ഈ മാസം തുറക്കും.…

തിരുവനന്തപുരം: എം.വി ഗോവിന്ദൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. പ്രത്യേക ദൂതൻ മുഖേനയാണ് കത്ത് രാജ്ഭവനിൽ എത്തിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം…

തിരുവനന്തപുരം: വിവാഹത്തെ തുടർന്ന് ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞു. മറ്റ് സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കരുതെന്നും വിധിന്യായത്തിൽ പറയുന്നു. കോട്ടയം അഡീഷണൽ…

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കുവാന്‍ താന്‍ നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരം സന്ദര്‍ശിക്കുവാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എത്തി. ഗാന്ധിഭവന്‍ പുതിയ…