Browsing: BREAKING NEWS

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കായി ലണ്ടനിൽ എത്തിയ ചൈനീസ് സംഘത്തിന് പാർലമെന്‍റിനുള്ളിൽ അന്തിമോപചാരം അർപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നിഷേധിച്ചുവെന്ന് റിപ്പോർട്ട്. സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ…

കൊച്ചി: മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പരിഹാസവുമായി ഹൈക്കോടതി. തെരുവുനായ പ്രശ്നത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ…

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഫോബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം അദാനി ബെർണാഡ് അർനോൾഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.…

അബുദാബി: കോവിഡ് -19 നെ ഏറ്റവും മികച്ച രീതിയിൽ നേരിട്ട നഗരങ്ങളിൽ അബുദാബി ഒന്നാമത്. ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്. നോളജ്…

ന്യൂഡല്‍ഹി: പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ദേശീയതല പദയാത്രയായ ഭാരത് ജോഡോ യാത്ര മറുവശത്ത്. ഇതിനിടെ…

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ഡി.ജി.പിയുടെ സർക്കുലർ. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാൻ അവബോധം സൃഷ്ടിക്കണം. തെരുവുനായ്ക്കളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ അറിയിക്കണമെന്നും…

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനമായ സെപ്റ്റംബർ 17ന് ജനിക്കുന്ന എല്ലാ കുട്ടികൾക്കും ബിജെപി തമിഴ്നാട് ഘടകം സ്വർണമോതിരം സമ്മാനിക്കും. പദ്ധതി പ്രകാരം 720 കിലോ മത്സ്യവും…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനത്തോടനുബന്ധിച്ച് രാജ്യത്ത് കൊണ്ടുവരുന്ന എട്ട് ചീറ്റകൾക്ക് വീടൊരുക്കുന്നതിനായി 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 20…

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് പുറമെ ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള അടുത്ത യാത്ര കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ആദ്യം യാത്ര ആരംഭിക്കുമെന്ന് എഐസിസി ജനറൽ…

ന്യൂഡൽഹി: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഗാംഗുലി ഐസിസി ചെയർമാനായാൽ സെക്രട്ടറി ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാകും. ട്രഷറർ അരുൺ…