Browsing: BREAKING NEWS

അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തിയിട്ടും, ഫലം കാണാത്തതിനെ തുടർന്ന് കർശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 എഫ് പ്രകാരം…

കോളേജ് കാലത്തെ കാമുകിയുമൊത്തുള്ള ഒരു ചിത്രത്തിന് ഇപ്പോൾ എത്ര വിലയുണ്ട്? ഈ ചിത്രം ലോക ശതകോടീശ്വരൻ എലോൺ മസ്കിന്‍റേതാണെങ്കിൽ, കോടിക്കണക്കിന് രൂപയ്ക്ക് അത് വാങ്ങാൻ ആളുണ്ട്. കോളേജ്…

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിനെ തുടർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം സെപ്റ്റംബർ ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികം വർദ്ധിച്ചു. സെപ്റ്റംബർ ഒന്നിന് സംസ്ഥാനത്ത് 1,238…

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് 56 വിഭവങ്ങളുള്ള പ്രത്യേക താലിയുമായി ഹോട്ടൽ ആർഡർ 2.0. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ’56 ഇഞ്ച് മോദി ജി…

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ലേണേഴ്സ് ലൈസൻസ് നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠങ്ങൾ ഉൾപ്പെടുത്താനാണ് ശുപാർശ. ഇതിനായി മോട്ടോർ…

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം. പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാനാണ് ബിജെപി പ്രവർത്തകരുടേയും തീരുമാനം. രാജ്യ വ്യാപകമായി പ്രവർത്തകർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പിറന്നാൾ…

ന്യൂ ഡൽഹി: സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ 72-ാം ജൻമദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി എട്ടാമത്തെ വര്‍ഷമാണ് നരേന്ദ്ര മോദി പിന്നിടുന്നത്. വിദേശയാത്രകളുടെ പേരിലാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്ര യജ്ഞം ആരംഭിക്കും.…

കൊച്ചി: തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ഹൈക്കോടതി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിർദ്ദേശം. ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിലെ നിർദേശങ്ങൾ…

വാഷിങ്ടൺ: ആഗോള സമ്പദ് വ്യവസ്ഥ അടുത്ത വർഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. പണപ്പെരുപ്പം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സെൻട്രൽ ബാങ്കുകളുടെ സമീപനം ലോകത്തെ…