Browsing: BREAKING NEWS

ന്യൂഡല്‍ഹി: പേപ്പട്ടികളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചു. നിലവിൽ തെരുവുനായ്ക്കൾ മൂലമുണ്ടാകുന്ന അടിയന്തര പ്രതിസന്ധി പരിഹരിക്കാൻ എബിസി (അനിമൽ ബർത്ത് കൺട്രോൾ)…

കൊച്ചി: സിനിമാ പ്രമോഷൻ സമയത്ത് ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ…

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് റോഡ് നിയമങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി…

തിരുവനന്തപുരം: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്ന് ഒരുങ്ങുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.…

ബെംഗളൂരു: ഉപയോക്താക്കൾക്കും ട്വിറ്ററിനും നോട്ടീസ് നൽകാതെ ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് കഴിയില്ലെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. 2021ൽ 39 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്സ്…

ഹവാന: ക്യൂബയിൽ കുടുംബനിയമങ്ങളുടെ ഭേദഗതിക്ക് ജനങ്ങൾ അംഗീകാരം നൽകി. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ കുടുംബനിയമത്തിൽ സർക്കാർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾക്ക് ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ജനസംഖ്യയുടെ മൂന്നിൽ…

ന്യൂഡല്‍ഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് (എസ്ആർഎസ്-2020) വെളിപ്പെടുത്തി. രജിസ്ട്രാർ ജനറൽ, സെൻസസ് കമ്മീഷണർ, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി തയ്യാറാക്കിയ…

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കെ.എസ്.ആർ.ടി.സി സി സി.എം.ഡി വിളിച്ചുചേർത്ത യോഗം അംഗീകൃത ട്രേഡ് യൂണിയനുകളുടെ നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്ത് ചേരും. ആഴ്ചയിൽ…

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. നാല് ദിവസത്തെ…

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രിയുടെ ചർച്ച അശോക് ഗെഹ്ലോട്ട് അട്ടിമറിച്ച സംഭവത്തിൽ എഐസിസി നിരീക്ഷകർ ഇന്ന് സോണിയ ഗാന്ധിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ,…