Browsing: BREAKING NEWS

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി നൽകി. 5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം…

ന്യൂഡൽഹി: ഇതുവരെ 5.2 ലക്ഷം ആളുകളാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ചൊവ്വാഴ്ച 32 പേരാണ് മരിച്ചത്. ഇതിൽ 22 എണ്ണം…

ആലപ്പുഴ: ഡെങ്കിപ്പനി പടരുമ്പോഴും കൊതുക് പരത്തുന്ന രോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഓഫീസർ തസ്തികയിൽ ഒൻപത് ജില്ലകളിലും ആരുമില്ല. ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ,…

ആഗ്ര: താജ്‌മഹലിന് 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാരകേന്ദ്രങ്ങളും നീക്കം ചെയ്യാൻ ആഗ്ര ഡെവലപ്മെന്റ് അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ,…

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന്…

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടി ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രസിഡന്റ് ദ്രൗപദി മുർമു 10…

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പിന് പോകുന്ന താരങ്ങളെ ഒഴിവാക്കിയായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍ ടീമിനെ നയിക്കുമ്പോള്‍…

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം തേടി 11 പ്രതികളും കോടതിയിൽ ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണക്കോടതിയിലാണ് ഹർജി സമർപ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളുടെ…

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ തത്സമയ സംപ്രേഷണം ഇന്ന് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്ന് ഭരണഘടനാ ബെഞ്ചുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യും. പൊതുപ്രാധാന്യമുള്ള…

മോസ്കോ: റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിച്ച ഒരു പ്രത്യേക തരം കൊറോണ വൈറസിന് മനുഷ്യരിലേക്ക് പടരാനും കോവിഡ് വാക്സിനുകളും കോവിഡ്-19 വൈറസുകളും ഉൽപ്പാദിപ്പിക്കുന്ന രോഗപ്രതിരോധ ശേഷിയെ…