Browsing: BREAKING NEWS

പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീന സൂപ്പര്‍ താരം ലയണൽ മെസി. അർജന്റീനയിലെ സ്പോർട്സ് റിപ്പോർട്ടർ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്.…

ജിദ്ദ: അടുത്ത മാസം ഖത്തറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്ത നിരവധി പേരുണ്ടാകും. എന്നാൽ ഖത്തറിന്‍റെ അയൽരാജ്യമായ സൗദി അറേബ്യയിൽ നിന്നുള്ള ഒരാൾ കാൽനടയായാണ്…

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ സജന്‍ പ്രകാശ് മൂന്നാം സ്വർണം നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് സജന്‍ സ്വർണം നേടിയത്.…

പാലക്കാട്: വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗത…

വാഷിങ്ടൺ ഡി.സി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ പെബിൾസ് അന്തരിച്ചു. 23 വയസ്സ് തികയുന്നതിന് അഞ്ച് മാസം ശേഷിക്കെ…

സ്‌റ്റോക്‌ഹോം: ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നു ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടി. വ്യക്തിപരമായ ഓർമ്മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരമാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്‌കാര…

ന്യൂ ഡൽഹി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത…

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ…

എറണാകുളം: വടക്കാഞ്ചേരി ബസപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാളെ ഹാജരാകണം. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നു. ആരാണ് ബസ്സിന്…

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരു ഏകീകൃത ‘ആപ്പ്’ വരുന്നു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി 1,227 ചാർജിംഗ് കേന്ദ്രങ്ങളില്‍ അഞ്ച് തരം ആപ്ലിക്കേഷനുകളാണ്…